Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 3710
185501. Hunger knows no friend' എന്നതിന്റെ ശരിയായ പരിഭാഷ? [Hunger knows no friend' ennathinte shariyaaya paribhaasha?]
(A): കൂട്ടുകാർ വിശപ്പ് അറിയുന്നില്ല [Koottukaar vishappu ariyunnilla] (B): വിശക്കുന്നവർക്ക് കൂട്ടുകാരില്ല [Vishakkunnavarkku koottukaarilla] (C): വിശപ്പ് സുഹൃത്തിനെ അറിയുന്നില്ല*cr** [Vishappu suhrutthine ariyunnilla*cr**] (D): സുഹൃത്തുക്കൾക്ക് വിശപ്പ് ഉണ്ടാകുകയില്ല [Suhrutthukkalkku vishappu undaakukayilla]
185502. ശരിയായ രൂപമേത്? [Shariyaaya roopameth?]
(A): അനാചശാദനം [Anaachashaadanam] (B): അനാച്ഛാദനം [Anaachchhaadanam] (C): അനാച്ഛാദനം*cr** [Anaachchhaadanam*cr**] (D): അനാശ്ചാദനം [Anaashchaadanam]
185503. “ചക്കിന് വച്ചത് കൊക്കിനു കൊണ്ടു' എന്ന ശൈലിയുടെ അർത്ഥം? [“chakkinu vacchathu kokkinu kondu' enna shyliyude arththam?]
(A): ഉദ്ദേശിച്ച കാര്യത്തിന് പകരം മറ്റൊന്ന് നടക്കുന്നു*cr** [Uddheshiccha kaaryatthinu pakaram mattonnu nadakkunnu*cr**] (B): കാര്യം നടന്നില്ല. [Kaaryam nadannilla.] (C): ചക്കിനെ പിടിക്കാൻ കഴിഞ്ഞില്ല. [Chakkine pidikkaan kazhinjilla.] (D): ചക്കിനെ പിടിക്കാൻ നോക്കിയപ്പോൾ കൊക്കിനെ കിട്ടി [Chakkine pidikkaan nokkiyappol kokkine kitti]
185504. താഴെപ്പറയുന്നവയിൽ ശരിയായ പദം? [Thaazhepparayunnavayil shariyaaya padam?]
(A): അസ്തപ്രജ്ഞൻ [Asthaprajnjan] (B): അസ്തപ്രജ്ഞൻ *cr**- [Asthaprajnjan *cr**-] (C): അസ്ഥപ്രജ്ഞൻ [Asthaprajnjan] (D): അസ്ഥപ്രജൻ [Asthaprajan]
185505. “അരിയെത്ര പയറഞ്ഞാഴി' എന്ന പഴഞ്ചൊല്ല്എന്തിനെക്കുറിക്കുന്നു? [“ariyethra payaranjaazhi' enna pazhanchollenthinekkurikkunnu?]
(A): അരിയും പയറും എത്രയെന്നു പറയുക [Ariyum payarum ethrayennu parayuka] (B): അസംബന്ധം പറയുക*cr** [Asambandham parayuka*cr**] (C): ഇവയൊന്നുമല്ല [Ivayonnumalla] (D): ബന്ധം സൂചിപ്പിക്കുക [Bandham soochippikkuka]
185506. “നിന്ദ' എന്ന വാക്കിന്റെ വിപരീതം? [“ninda' enna vaakkinte vipareetham?]
(A): ഗരിമ [Garima] (B): നീചം [Neecham] (C): മന്ദം [Mandam] (D): സ്തുതി*cr** [Sthuthi*cr**]
185507. പാദം മുതൽ ശിരസ്സുവരെ [Paadam muthal shirasuvare]
(A): ആചന്ദ്രതാരം [Aachandrathaaram] (B): ആപാദചൂഡം*cr** [Aapaadachoodam*cr**] (C): ആമൂലാഗ്രം [Aamoolaagram] (D): സമൂലം [Samoolam]
185508. Apostrophe' എന്നതിനു മലയാളത്തിൽ പറയുന്ന പേര് ? [Apostrophe' ennathinu malayaalatthil parayunna peru ?]
(A): കാകൂ [Kaakoo] (B): കുറുവര [Kuruvara] (C): നെടുവര [Neduvara] (D): വിശ്ളേഷം*cr** [Vishlesham*cr**]
185509. കർമ്മണി പ്രയോഗത്തിന് ഉദാഹരണമല്ലാത്തത്? [Karmmani prayogatthinu udaaharanamallaatthath?]
(A): അത്ഭുതപ്പെടുക*cr** [Athbhuthappeduka*cr**] (B): കാണപ്പെടുക [Kaanappeduka] (C): കൊല്ലപ്പെടുക [Kollappeduka] (D): വിൽക്കപ്പെടുക [Vilkkappeduka]
185510. സലിംഗബഹുവചനം അല്ലാത്തത്? [Salimgabahuvachanam allaatthath?]
(A): അധ്യാപകർ*cr** [Adhyaapakar*cr**] (B): അമ്മമാർ [Ammamaar] (C): പുരുഷൻമാർ [Purushanmaar] (D): പെണ്ണുങ്ങൾ [Pennungal]
185511. മാടമ്പി എന്നതിന്റെ സ്ത്രീലിംഗം? [Maadampi ennathinte sthreelimgam?]
(A): കുഞ്ഞമ്മ [Kunjamma] (B): കെട്ടിലമ്മ*cr** [Kettilamma*cr**] (C): തങ്കച്ചി [Thankacchi] (D): നങ്ങ [Nanga]
185512. “സിംഹാവലോകനം' എന്ന ശൈലി അർത്ഥമാക്കുന്നത്? [“simhaavalokanam' enna shyli arththamaakkunnath?]
(A): ആകെക്കൂടിനോക്കുക*cr**. [Aakekkoodinokkuka*cr**.] (B): ചുരുക്കുക [Churukkuka] (C): പരിഭ്രമിക്കുക [Paribhramikkuka] (D): സഹായിയായി നിൽക്കുക [Sahaayiyaayi nilkkuka]
185513. One day the king heard about him' എന്നതിന്റെ ശരിയായ പരിഭാഷ? [One day the king heard about him' ennathinte shariyaaya paribhaasha?]
(A): അയാൾ പറയുന്നത് രാജാവ് കേട്ടുകൊണ്ടിരുന്നു [Ayaal parayunnathu raajaavu kettukondirunnu] (B): ഒരു ദിവസം അയാൾ രാജാവ് പറയുന്നതുകേട്ടു [Oru divasam ayaal raajaavu parayunnathukettu] (C): ഒരു ദിവസം രാജാവ് അയാളെപ്പറ്റി കേട്ടു*cr** [Oru divasam raajaavu ayaaleppatti kettu*cr**] (D): ഒരു ദിവസം രാജാവ് അയാൾ പറയുന്നതു കേട്ടു [Oru divasam raajaavu ayaal parayunnathu kettu]
185514. Dash' എന്നതിനു മലയാളത്തിൽ പറയുന്ന പേര് ? [Dash' ennathinu malayaalatthil parayunna peru ?]
(A): കാകു [Kaaku] (B): കുറുവര [Kuruvara] (C): നെടുവര*cr** [Neduvara*cr**] (D): ഭിത്തിക [Bhitthika]
185515. കാണാൻ ആഗ്രഹിക്കുന്നവൻ? [Kaanaan aagrahikkunnavan?]
(A): ജിജ്ഞാസു [Jijnjaasu] (B): ദിദൃക്ഷു*cr** [Didrukshu*cr**] (C): പിപാസു [Pipaasu] (D): വിപഠിഷു [Vipadtishu]
185516. ശരിയായ രൂപമേത്? [Shariyaaya roopameth?]
(A): ആച്ഛര്യം [Aachchharyam] (B): നിച്ഛയം [Nichchhayam] (C): നിച്ഛലം [Nichchhalam] (D): യാദൃച്ഛികം*cr** [Yaadruchchhikam*cr**]
185517. അംബു' എന്ന പദത്തിനർഥം? [Ambu' enna padatthinartham?]
(A): അഗ്നി [Agni] (B): ആകാശം [Aakaasham] (C): ജലം*cr** [Jalam*cr**] (D): താമര [Thaamara]
185518. രണ്ടുകക്ഷിയിലും ചേരുന്നവൻ എന്നർഥമുള്ള ശൈലി ഏത്? [Randukakshiyilum cherunnavan ennarthamulla shyli eth?]
(A): ഇതൊന്നുമല്ല [Ithonnumalla] (B): ഇരട്ടത്താപ്പ് [Irattatthaappu] (C): ഇരുതലമൂലി*cr** [Iruthalamooli*cr**] (D): ഇരുമുടി [Irumudi]
185519. പൂജക ബഹുവചനം അല്ലാത്തത്? [Poojaka bahuvachanam allaatthath?]
(A): അമ്മമാർ -*cr** [Ammamaar -*cr**] (B): ഗുരുക്കൾ [Gurukkal] (C): തമ്പാക്കൾ [Thampaakkal] (D): പണിക്കർ [Panikkar]
185520. നപുംസകലിംഗത്തിന് ഉദാഹരണം? [Napumsakalimgatthinu udaaharanam?]
(A): കുട്ടി [Kutti] (B): കോഴി [Kozhi] (C): ചങ്ങാതി [Changaathi] (D): മരം*cr** [Maram*cr**]
185521. A bird's eye view' എന്നതിനു സമാനമായ മലയാള പ്രയോഗം? [A bird's eye view' ennathinu samaanamaaya malayaala prayogam?]
(A): ഇവയൊന്നുമല്ല [Ivayonnumalla] (B): പക്ഷിയുടെ നോട്ടം [Pakshiyude nottam] (C): പക്ഷിയെ നോക്കുക [Pakshiye nokkuka] (D): വിഹഗവീക്ഷണം*cr** [Vihagaveekshanam*cr**]
185522. കുതിരയുടെ പര്യായം? [Kuthirayude paryaayam?]
(A): തുരഗം*cr** [Thuragam*cr**] (B): ധാമം [Dhaamam] (C): വേണി [Veni] (D): ശ്വാവ് [Shvaavu]
185523. കണ്ണിൽ മണ്ണിടുക' എന്ന ശൈലിയുടെ അർത്ഥം? [Kannil manniduka' enna shyliyude arththam?]
(A): ഇവയൊന്നുമല്ല - [Ivayonnumalla -] (B): കണ്ണുകാണാതിരിക്കുക [Kannukaanaathirikkuka] (C): മണ്ണുവാരിയിടുക [Mannuvaariyiduka] (D): വഞ്ചിക്കുക*cr** [Vanchikkuka*cr**]
185524. വളരെ പഴയത്- എന്നർത്ഥമുള്ളത്? [Valare pazhayath- ennarththamullath?]
(A): ചിരം [Chiram] (B): ചിരകാലം [Chirakaalam] (C): നിരുക്തം [Niruktham] (D): പാക്തനം*cr** [Paakthanam*cr**]
185525. Hyphen' എന്നതിനു മലയാളത്തിൽ പറയുന്ന പേര് ? [Hyphen' ennathinu malayaalatthil parayunna peru ?]
(A): കാകൂ. [Kaakoo.] (B): കുറുവര*cr** [Kuruvara*cr**] (C): ഭിത്തിക [Bhitthika] (D): രോധിനി [Rodhini]
185526. എള്ളു കീറുക' എന്ന ശൈലിയുടെ അർത്ഥം? [Ellu keeruka' enna shyliyude arththam?]
(A): ഇവയൊന്നുമല്ല [Ivayonnumalla] (B): എള്ളിനെ കീറുക [Elline keeruka] (C): എള്ളു മുറിക്കുക [Ellu murikkuka] (D): കർശനമായി പെരുമാറുക*cr** [Karshanamaayi perumaaruka*cr**]
185527. “The staff speak as one man on this issue' എന്നതിന്റെ ശരിയായ പരിഭാഷ? [“the staff speak as one man on this issue' ennathinte shariyaaya paribhaasha?]
(A): ഇക്കാര്യത്തിൽ ജീവനക്കാർ ഒരാളോടുമാത്രമാണ്സംസാരിച്ചത് [Ikkaaryatthil jeevanakkaar oraalodumaathramaansamsaaricchathu] (B): ഈ കാര്യത്തിൽ ഒരാളുടെ അഭിപ്രായം ജീവനക്കാർ എല്ലാവരും സ്വീകരിച്ചു [Ee kaaryatthil oraalude abhipraayam jeevanakkaar ellaavarum sveekaricchu] (C): ഈ പ്രശ്നത്തിൽ ജീവനക്കാർക്ക് ഏകാഭിപ്രായ മാണ്*cr** [Ee prashnatthil jeevanakkaarkku ekaabhipraaya maan*cr**] (D): ഈ വിഷയത്തിൽ ജീവനക്കാരിൽ ഒരാളേ സംസാ രിച്ചുള്ള [Ee vishayatthil jeevanakkaaril oraale samsaa ricchulla]
185528. ആസ്തികൻ എന്ന വാക്കിന്റെ വിപരീതം? [Aasthikan enna vaakkinte vipareetham?]
(A): ദരിദ്രൻ [Daridran] (B): നാസ്തികൻ*cr** [Naasthikan*cr**] (C): ഭീകരൻ [Bheekaran] (D): മOയൻ [Maoyan]
185529. പാടീരം' എന്ന വാക്കിന്റെ അർത്ഥം? [Paadeeram' enna vaakkinte arththam?]
(A): ആൽ [Aal] (B): കുടിൽ [Kudil] (C): കൊട്ടാരം [Kottaaram] (D): ചന്ദനം*cr** [Chandanam*cr**]
185530. ഏതെല്ലാം അക്ഷരങ്ങളുടെ ചേരുവയാണ് ഔ'? [Ethellaam aksharangalude cheruvayaanu au'?]
(A): അ ഇ [A i] (B): അഉ*cr** [Au*cr**] (C): അഒ [Ao] (D): ഇ ഒ [I o]
185531. To fish in troubled water' എന്നതിനു സമാനമായ മലയാള പ്രയോഗം? [To fish in troubled water' ennathinu samaanamaaya malayaala prayogam?]
(A): കലക്കവെള്ളത്തിൽ മീൻപിടിക്കുക*cr** [Kalakkavellatthil meenpidikkuka*cr**] (B): കലങ്ങിയ വെള്ളത്തിലെ മീൻപിടിത്തം [Kalangiya vellatthile meenpidittham] (C): കുഴപ്പമുള്ള വെള്ളത്തിൽ മീൻ [Kuzhappamulla vellatthil meen] (D): ചീത്തവെള്ളത്തിലെ മീൻ [Cheetthavellatthile meen]
185532. കേരളീയർ' എന്ന പദം ഏത് വിഭാഗത്തിൽപ്പെടും? [Keraleeyar' enna padam ethu vibhaagatthilppedum?]
(A): അലിംഗം*cr** [Alimgam*cr**] (B): നപുംസകലിംഗം [Napumsakalimgam] (C): പുല്ലിംഗം [Pullimgam] (D): മൂന്നുവിഭാഗത്തിലുംപെടും [Moonnuvibhaagatthilumpedum]
185533. Gordian Knot' എന്നതിനു സമാനമായത്. [Gordian knot' ennathinu samaanamaayathu.]
(A): ഊരാക്കുടുക്ക് -*cr** [Ooraakkudukku -*cr**] (B): പൊല്ലാപ്പ് [Pollaappu] (C): വിഫലശ്രമം [Viphalashramam] (D): വീട്ടാക്കടം [Veettaakkadam]
185534. ശരിയായ പ്രയോഗം ഏത്? [Shariyaaya prayogam eth?]
(A): കുടിശ്ശിക*cr** [Kudishika*cr**] (B): യഥേഷ്ടംപോലെ [Yatheshdampole] (C): രാഷ്ട്രീയപരം [Raashdreeyaparam] (D): സാമുദായികപരം [Saamudaayikaparam]
185535. സാമാന്യലിംഗത്തിന് ഉദാഹരണം? [Saamaanyalimgatthinu udaaharanam?]
(A): അച്ഛൻ [Achchhan] (B): ഗുരു*cr** [Guru*cr**] (C): പൂവൻകോഴി [Poovankozhi] (D): മിടുക്കൻ [Midukkan]
185536. ഇല്ലത്തെ പൂച്ച' എന്ന ശൈലിയുടെ അർത്ഥം? [Illatthe pooccha' enna shyliyude arththam?]
(A): അവസരവാദി [Avasaravaadi] (B): എവിടെയും പ്രവേശനമുള്ള ആൾ*cr** [Evideyum praveshanamulla aal*cr**] (C): നിരന്തര ശല്യം [Niranthara shalyam] (D): നിഷ്ഫല വസ്തു [Nishphala vasthu]
185537. സാമാന്യലിംഗ ബഹുവചനം അല്ലാത്തത്? [Saamaanyalimga bahuvachanam allaatthath?]
(A): അധ്യാപകർ [Adhyaapakar] (B): ആസ്വാദകർ [Aasvaadakar] (C): തൊഴിലാളികൾ [Thozhilaalikal] (D): പുരുഷൻമാർ*cr** [Purushanmaar*cr**]
185538. A cracked bell never sounds well' എന്നതിന്റെ ശരിയായ പരിഭാഷ? [A cracked bell never sounds well' ennathinte shariyaaya paribhaasha?]
(A): തകരാറായ മണിയിൽ ധ്വനിയില്ല [Thakaraaraaya maniyil dhvaniyilla] (B): തകർന്ന മണി ചലിക്കില്ല [Thakarnna mani chalikkilla] (C): തകർന്ന മണി ശബ്ദിക്കുന്നില്ല [Thakarnna mani shabdikkunnilla] (D): സ്വരമിയലില്ല തകർന്ന മണിയിൽ*cr** [Svaramiyalilla thakarnna maniyil*cr**]
185539. Sitting on the fence' എന്നതിനു സമാനമായ മലയാള പ്രയോഗം? [Sitting on the fence' ennathinu samaanamaaya malayaala prayogam?]
(A): കയ്യാലപ്പുറത്തിരിക്കുക*cr** [Kayyaalappuratthirikkuka*cr**] (B): മതിലിൽ ഇരിക്കുക [Mathilil irikkuka] (C): മതിലിൽ ചാരുക [Mathilil chaaruka] (D): വേലിയിൽ ഇരിക്കുക [Veliyil irikkuka]
185540. മിഥ്യ എന്ന പദത്തിന്റെ വിപരീതമേത്? [Mithya enna padatthinte vipareethameth?]
(A): അമിഥ്യ [Amithya] (B): അസത്യം [Asathyam] (C): തിഥ്യ*cr** [Thithya*cr**] (D): സത്യം [Sathyam]
185541. ക്ഷണികം' എന്ന പദത്തിന്റെ വിപരീതം ? [Kshanikam' enna padatthinte vipareetham ?]
(A): നിരാശ [Niraasha] (B): ലാഘവം [Laaghavam] (C): ശാശ്വതം*cr** [Shaashvatham*cr**] (D): സഹിതം [Sahitham]
185542. ശരിയായ രൂപമേത്? [Shariyaaya roopameth?]
(A): ഉദാത്തവത്കരിക്കുക [Udaatthavathkarikkuka] (B): ലളിതവത്കരിക്കുക [Lalithavathkarikkuka] (C): ശീതീകരിക്കുക*cr** [Sheetheekarikkuka*cr**] (D): ശുദ്ധവത്കരിക്കുക [Shuddhavathkarikkuka]
185543. ബാഹു' എന്ന വാക്കിന്റെ അർത്ഥം? [Baahu' enna vaakkinte arththam?]
(A): അസുരൻ [Asuran] (B): കൈ*cr** [Ky*cr**] (C): രാക്ഷസൻ [Raakshasan] (D): ശിരസ്സ് [Shirasu]
185544. ജനങ്ങൾ തിങ്ങിനിറഞ്ഞത്' എന്നർത്ഥമുള്ളത്? [Janangal thinginiranjathu' ennarththamullath?]
(A): ഇതൊന്നുമല്ല [Ithonnumalla] (B): ജനകീയം [Janakeeyam] (C): ജനനിബിഡം*cr** [Jananibidam*cr**] (D): ജനാധിപത്യം [Janaadhipathyam]
185545. I have few friends എന്നതിന്റെ ശരിയായ പരിഭാഷ? [I have few friends ennathinte shariyaaya paribhaasha?]
(A): എനിക്ക് എല്ലാവരും കൂട്ടുകാരാണ് - [Enikku ellaavarum koottukaaraanu -] (B): എനിക്ക് കുറച്ചു കൂട്ടുകാർ മാത്രമേയുള്ളൂ [Enikku kuracchu koottukaar maathrameyulloo] (C): എനിക്ക് കൂട്ടുകാർ ആരുംതന്നെയില്ല*cr** [Enikku koottukaar aarumthanneyilla*cr**] (D): എനിക്ക് വളരെ കുറച്ച് കൂട്ടുകാരേയുള്ളു [Enikku valare kuracchu koottukaareyullu]
185546. ഏത് ഭാഗത്താണ് തെറ്റെന്ന് കണ്ടെത്തുക. [Ethu bhaagatthaanu thettennu kandetthuka.]
(A): ആധുനിക കവിത്രയങ്ങളുടെ കാലം*cr** [Aadhunika kavithrayangalude kaalam*cr**] (B): തെറ്റൊന്നുമില്ല. - [Thettonnumilla. -] (C): മലയാള കവിതയുടെ [Malayaala kavithayude] (D): സുവർണ ദശയായിരുന്നു [Suvarna dashayaayirunnu]
185547. അനുചിതം എന്ന പദത്തിന്റെ അർത്ഥം? [Anuchitham enna padatthinte arththam?]
(A): അനവസരത്തിലുള്ളത് - [Anavasaratthilullathu -] (B): ഏറ്റവും ചേരുന്നത് [Ettavum cherunnathu] (C): നല്ലത് [Nallathu] (D): യോഗ്യമല്ലാത്തത്*cr** [Yogyamallaatthath*cr**]
185548. തെറ്റായ രൂപമേത്? [Thettaaya roopameth?]
(A): നീരാജനം [Neeraajanam] (B): നീരാജ്ഞനം*cr** [Neeraajnjanam*cr**] (C): സംന്യാസം [Samnyaasam] (D): സന്ന്യാസം [Sannyaasam]
185549. Money is the root of all evils' എന്നതിന്റെ ശരിയായ പരിഭാഷ? [Money is the root of all evils' ennathinte shariyaaya paribhaasha?]
(A): ധനം ദോഷത്തിലേക്ക് നയിക്കും [Dhanam doshatthilekku nayikkum] (B): ധനമില്ലെങ്കിൽ ദോഷവുമില്ല [Dhanamillenkil doshavumilla] (C): സകല ദോഷത്തിന്റെയും ഹേതു ധനമായിരിക്കും [Sakala doshatthinteyum hethu dhanamaayirikkum] (D): സകലദോഷത്തിന്റെയും ഉറവിടം ധനമാണ് -*cr** [Sakaladoshatthinteyum uravidam dhanamaanu -*cr**]
185550. We eat in order that we may live' എന്നതിന്റെ ശരിയായ പരിഭാഷ? [We eat in order that we may live' ennathinte shariyaaya paribhaasha?]
(A): ജീവിക്കാൻ വേണ്ടിയാണ് നാം ഭക്ഷണം കഴിക്കുന്നത്*cr** [Jeevikkaan vendiyaanu naam bhakshanam kazhikkunnath*cr**] (B): ഭക്ഷണക്രമമനുസരിച്ചാണ് നാം ജീവിക്കുന്നത് - [Bhakshanakramamanusaricchaanu naam jeevikkunnathu -] (C): ഭക്ഷിക്കുന്നതിനനുസരിച്ചാണ് നാം ജീവിക്കുന്നത് [Bhakshikkunnathinanusaricchaanu naam jeevikkunnathu] (D): ഭക്ഷിക്കുന്നതിനുവേണ്ടിയാണ് നാം ജീവിക്കുന്നത് [Bhakshikkunnathinuvendiyaanu naam jeevikkunnathu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution