KERALA-PSC Related Question Answers

651. വള്ളത്തോൾ പുരസ്കാരം 2007-ൽ നേടിയതാര്?




652. രണ്ടു തവണ പുലിറ്റ്സർ പുരസ്കാരം കരസ്ഥമാക്കിയിട്ടുള്ള അമേരിക്കൻ നോവലിസ്താര്?




653. എപ്പോഴും മുന്നോട്ട് (Ever onwards) എന്നത് താഴെപ്പറയുന്ന ഏതു മേളയുടെ മുദ്രാവാക്യമാണ്?




654. ഡ്യൂറാൻഡ് കപ്പ് ഫുട്ബോൾ 2007 ജേതാക്കളായതാര്?




655. യുറോപ്യൻ യൂണിയൻ സ്ഥാപനത്തിനിടയാക്കിയ ഉടമ്പടിയേത്?




656. ജവാഹർലാൽ നെഹ്റു ആദ്യമായി കോൺഗ്രസ് പ്രസിഡന്റായതെന്ന്?




657. റിസർവ് ബാങ്കിന്റെ ആസ്ഥാനമെ വിടെ?




658. ലോകത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രക്തഗ്രൂപ്പേത്?




659. ഇന്ത്യയുടെ അണുപരീക്ഷണകേന്ദ്ര മായ പൊഖ്റാൻ ഏതു ജില്ലയിലാണ്സ്ഥിതിചെയ്യുന്നത്?




660. ജീവകം ഡി എന്നാൽ താഴെപ്പറയുന്ന വയിൽ ഏതാണ് ?




661. ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയേത്?




662. ബ്രേക്ക് ഫാസ്റ്റ് ദ്വീപുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത്?




663. ഏറ്റവും പഴയ ഇതിഹാസമേത്?




664. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്ന നദി.




665. കേരള ഹൈക്കോടതി സ്ഥിതി ചെയ്യുന്നതെവിടെ?




666. കോവിലകത്തും വാതുക്കലുകൾ




667. താഴെപ്പറയുന്നവയിൽ ത്രിഗന്ധിത്തിൽ ഉൾപ്പെടാത്തത് ഏത്?




668. കാൾ മാർക്സ് ഏതു രാജ്യത്താണ് ജനിച്ചത്?




669. കേരളത്തിൽ ഏറ്റവും കൂടുതൽ കശു വണ്ടി ഉത്പാദിപ്പിക്കുന്ന ജില്ലയേത്?




670. ബിആർഎസ് - 1 എന്നത് എന്തിന്റെ സങ്കരയിനം ആണ്?




671. ആദ്യമായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതാര്?




672. മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഇമാൻഖാൻ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയേത്?




673. ദി ഇൻസൈഡർ ആരുടെ കൃതിയാണ്?




674. ഒരു വ്യാഴവട്ടം എന്നത് ഭൂമിയിലെ എത്ര വർഷങ്ങൾക്കു തുല്യമാണ്




675. ബ്രറ്റൺ വുഡ് ഇരട്ടകൾ എന്നറിയപ്പെടുന്ന സ്ഥാപനങ്ങൾ ഏവ?




Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution