702. ദേശീയ പുനരർപ്പണ ദിനം ഏതു നേതാവിന്റെ ചരമദിനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
703. ഇന്ത്യൻ അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
704. ഇന്ത്യയിലെ ഓഹരി വിപണി നിയമിക്കുന്ന സ്ഥാപനം
705. ബാരോമീറ്റർ കണ്ടുപിടിച്ചതാര്?
706. രാജാക്കന്മാരുടെ വിനോദം എന്നറിയ
707. നമ്മുടെ പിൻകോഡിലെ ഏറ്റവും ഇടത്തേയറ്റത്തെ സംഖ്യ സൂചിപ്പിക്കുന്നത് എന്തിനെയാണ്?
708. മലയാളവും സംസ്കൃതവും ഇടകലർന്ന ഭാഷയേത്?
709. YAWC: ŽBXD, SGQI:
710. 7, 28, 63, 112,
711. 9 പേരുടെ ശരാശരി വയസ്സ് 22 ആണ്. ഒരാൾ കൂടി ചേർന്നപ്പോൾ ശരാശരി 24 ആയാൽ അവസാനം ചേർന്ന ആളുടെ വയസ്സത്?
712. കൂട്ടത്തിൽ ചേരാത്തത് ഏത്?
713. ഒരു കോഡുപയോഗിച്ച് LAST എന്നത് 108 ആയാൽ FIRST എന്നത് എത്രയാകും?
714. S ന്റെ പുത്രനാണ് P. P യുടെ സഹോദരിയാണ് R. R ന്റെ മാതാവ് M ആയാൽ P യുടെ ആരാണ് .?
715. ഒരാൾ തന്റെ വീട്ടിൽനിന്നു വടക്കോട്ട് 5 കി. മീ. നടന്നു. അതിനുശേഷം വലത്തോട്ടു തിരിഞ്ഞ് 3 കി. മീ. നടന്നിട്ട്, വലത്തോട്ടു തിരിഞ്ഞ് വീണ്ടും നടന്നാൽ അയാൾ ഇപ്പോൾ ഏതു ദിശയിലേക്കാണ് നടക്കുന്നത്?
716. ഒരു ജോലി 12 പേർ ചേർന്ന് 8 ദിവ സംകൊണ്ട് തീർക്കും. അതേ ജോലി 4 പേർ ചേർന്ന് എത്ര ദിവസം കൊണ്ടു ചെയ്തുതീർക്കും?
717. 38 പേരുള്ള ഒരു ക്യൂവിൽ ശ്യാമിന്റെ സ്ഥാനം പിന്നിൽനിന്ന് 17-ാമത് ആയാൽ മുന്നിൽ നിന്ന് ശ്യാമിന്റെ| സ്ഥാനമെത്ര?
718. KING എന്നത് JJMH ആയാൽ QUEEN എന്നത് ഏതാണ്?
719. - 81. 43, 47, 53, 59, 61, .... ...
720. ദിലീപ് ഒരു ജോലി 20 ദിവസം കൊണ്ട്ചെയ്തുതീർക്കും. എന്നാൽ ജോമോൻ ഇതു തീർക്കാൻ 60 ദിവസം വേണം. - രണ്ടു പേരും ചേർന്ന് ഈ ജോലി എത് ദിവസംകൊണ്ടു ചെയ്തുതീർക്കും?
721. ഒരു കോഡനുസരിച്ച് 86 എന്നാൽ CITIZEN എന്നാണ്. എന്നാൽ അതേ രീതിയിൽ 51 എന്നാൽ എന്താണ്?
722. 4, 7, 12, 19,
723. ഐസിന് വെള്ളം എന്നപോലെയാണ് വെള്ളത്തിന്
724. ഒരു സംഖ്യയുടെ അഞ്ചിരട്ടി, മുപ്പതി നേക്കാൾ അഞ്ച് കുറവാണ് എങ്കിൽ സംഖ്യയേത്?
725. ഒരാൾ തന്റെ വരുമാനത്തിൽ 60% വീട്ടാവശ്യത്തിനും 15% കടം തീർക്കുന്ന തിനും ബാക്കി വസ്ത്രത്തിനും ചെലവഴിക്കുന്നു. വസ്ത്രത്തിനു ചെലവാക്കുന്നത്. 800 രൂപ ആയാൽ അയാളുടെ വരുമാന മെത്ര?