malayalamlang Related Question Answers

26. നിയോജക പ്രകാരത്തിനുദാഹരണമേത് ?





27. " ഭീഷ്മപ്രതിജ്ഞ " എന്ന ശൈലിയുടെ അര് ‍ ഥമെന്ത് ?





28. തെറ്റായ പദം കണ്ടു പിടിക്കുക ?





29. " കമ്മറ്റിയുടെ നിയമനം ജനങ്ങളെ അത്ഭുതപ്പെടുത്തി " എന്ന വാക്യത്തിലെ ക്രീയാനാമം ഏത് ?





30. ജിന്ന് എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളം സ്വീകരിച്ചത് ?





31. " മനസ്സാക്ഷി " എന്ന പദം പിരിച്ചെഴുതിയാൽ ?



32. താഴെക്കൊടുത്തിരിക്കുന്ന ചിഹ്നങ്ങളില് രോധിനി ഏത് ?





33. " ചന്ദ്ര സമാനം - ചന്ദ്രനോട് സമാനം " വിഭക്തി നിർണയിക്കുക ?





34. മാതാപിതാക്കൾ - സമാസം ഏത് ?





35. രാമൻ സീതയെ ഉപേക്ഷിച്ചു ഈ വാക്യത്തിലെ പ്രയോഗം ഏത് ?





36. പദങ്ങളുടെ പ്രധാന അർത്ഥം കാണിക്കുന്ന രൂപീമങ്ങൾക്ക് പറയുന്ന പേര് ?





37. I in"t see ny reson to iselieve his sttement - ഈ വാക്യത്തിന് ‍ റെ ഉചിതമായ തർജ്ജിമ ?





38. എണ്ണൂറ് - സന്ധി ഏത് ?





39. രാപ്പകലുകൾ ; മാതാപിതാക്കൾ എന്നിങ്ങനെ ഘടകപദങ്ങർക്ക് തുല്യ പ്രാധാന്യമുള്ള സമാസമേത് ?





40. ഗ്രഹിക്കുന്ന ആൾ എന്നതിനു ഒറ്റപ്പദം ?





41. ഋഷിയെ സംബന്ധിക്കുന്നത് . ഇത് ഒറ്റപദമാക്കിയാൽ ?





42. മറ്റ് പദങ്ങളുമായുള്ള ബന്ധം കാണിക്കാൻ നാമപദങ്ങളിൽ ചേർക്കുന്ന പ്രത്യയം ?





43. "" മനു കുടിച്ച ചായ തണുത്തതാണ് " ഇതിൽ തണുത്തതാണ് എന്ന പദം ഏത് വിഭാഗത്തിൽപ്പെടുന്നു ?





44. വിഭക്തി പ്രത്യയമില്ലാത്ത വിഭക്തി ?





45. നിനക്ക് സന്തോഷത്തോടെ ഇവിടെ കഴിയാം . ഈ ക്രിയ ?





46. കലവറ എന്ന പദം പിരിച്ചാൽ ?



47. സാമ്യേക്തി വിഭാഗത്തിൽ ഉൾപ്പെട്ട അലങ്കാരം ?





48. നാമത്തിന് ഉദാഹരണം ?





49. " ആഘാതമേറ്റ് ഏറെ വിഷമിച്ചു " എന്ന അർഥത്തിൽ മലയാളത്തിലുള്ള ശൈലിക്ക് ഉദാഹരണം ?





50. ഭാഷാസ്നേഹം ഏത് സമാസത്തിന് ഉദാഹരണമാണ് ?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution