malayalamlang Related Question Answers

1. . ചെല്ലം പെരുത്താൽ ചിതലരിക്കും (ശൈലിയുടെ ശരിയായ ഇന്ഗ്ലീഷ് പദം എഴുതുക എഴുതുക)





2. പോകേണ്ടത് പോയാലേ വേണ്ടത് തോന്നു (ശൈലിയുടെ ശരിയായ ഇന്ഗ്ലീഷ് പദം എഴുതുക എഴുതുക)





3. താഴെക്കൊടുത്തവയിൽ തദ്ധിതത്തിന് ഉദാഹരണമെല്ലാത്തത്





4. അന്തരിച്ച നേതാവിന് പ്രമാണമർപ്പിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത് ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത്?





5. ചോര എന്ന പദത്തിന്റെ പര്യായപദം അല്ലാത്തത് ഏത്?





6. നെഹ്രൃ വിനു ശേഷം ആകറ്റിംഗ് പ്രധാനമന്ത്രി പദം വഹിച്ചത് ആര്?





7. രോഗം സംബന്ധിച്ച ശാസ്ത്രിയ പഠനം?





8. തെറ്റായ വാക്യമേത്?





9. , കൈകഴുകുക - എന്ന ശൈലി യുടെ അർഥം




10. . അർഥവ്യത്യാസമുള്ള പദം ഏത്




11. . അണു + ആയുധം - എന്ന പദം ചേർത്തെഴുതുന്നത്




12. , കാലത്തിനു യോജിച്ച തരത്തി ലുള്ളത് - എന്നതിന്റെ സമസ്ത പദം




13. . അക്ഷരത്തെറ്റില്ലാത്ത പദം ഏത്




14. ചെന്താമര എന്ന പദത്തിലെ 'ചെം' എന്നത്




15. അവസാനിപ്പിക്കുക എന്ന അർഥമുള്ള ശൈലിയേത്




16. . ശരിയായ വാക്യം ഏത്




17. ബഹുവചന രൂപം അല്ലാത്ത പദം :




18. ചരം എന്നതിന്റെ വിപരീത പദം:




19. അക്ഷരത്തെറ്റില്ലാത്ത പദം ഏത്?




20. എണ്ണൂറ് എന്ന പദം പിരിച്ചെഴുതുന്നത്




21. പാലിന്റെ പര്യായം - അല്ലാത്ത പദം?




22. ഏത് അർഥത്തിലാണ് 'നക്ഷ ത്രമെണ്ണിക്കുക' എന്ന ശൈലി പ്രയോഗിക്കുന്നത് ?




23. .പൊതുസമ്മേളനം തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞതിനു ശേഷമാണ് മന്ത്രി വന്നത് - ഈ വാക്യത്തിലെ തെറ്റുള്ള ഭാഗം കണ്ടെത്തുക




24. അനുദിനം ഏത് സമാസത്തിന് ഉദാഹരണമാണ് ?





25. "Prevention is better than cure" എന്നതിന് സമാനമായ മലയാളത്തിലെ ശൈലി ?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution