402. മഞ്ഞക്കിളി’ എന്ന പദം വിഗ്രഹിക്കുമ്പോള്‍ കിട്ടുന്ന രൂപം ? -
403. ’ഉ’ എന്ന പ്രത്യയം ഏത് വിഭക്തിയുടേതാണ്? -
404. പ്രാതിനിധ്യമില്ലാതെ നികുതിയില്ല എന്ന മുദ്രാവാക്യം ഏത് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടതാണ് ? -
405. ശരിയായ പദം തിരഞ്ഞെടുത്തെഴുതുക. -
406. താഴെ പറയുന്നവയില്‍ ’വിധായകപ്രകാരത്തിന്’ ഉദാഹരണം? -
407. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഗാന്ധിജി നൽകിയ മുദ്രാവാക്യം?
408. സശസ്ത്ര സീമാബെല്ലിന്‍റെ ആപ്തവാക്യം?
409. "ഒരു വ്യാഴവട്ടക്കാലം" എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?
410. ‘ഭരതവാക്യം’ എന്ന നാടകം രചിച്ചത്?
411. അഹമ്മദാബാദിന്‍റെ ആദ്യകാലപേര്?
412. യോഗക്ഷേമസഭയുടെ മുദ്രാവാക്യം?
413. സ്വപ്നവാസവദത്ത; ദൂതവാക്യ എന്നിവയുടെ കർത്താവ്?
414. ഷട്പദങ്ങളെക്കുറിച്ചുള്ള പഠനം?
415. ‘നമ്പൂതിരിയെ മനുഷ്യനാക്കുക’ എന്ന മുദ്രാവാക്യമുയർത്തിയ സംഘടന?
416. നമ:ശിവായ എന്ന വന്ദന വാക്യത്തോടെ ആരംഭിക്കുന്ന ശാസനം?
417. പാല്‍ എന്ന അര്‍ഥമില്ലാത്ത പദം
418. പുതിയ പുസ്തകം - ഇതിലെ പുതിയ എന്ന പദം
419. ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് നിയമസഭ ഐക്യകണ്ഠ്യേന അംഗീകരിച്ചു. ഈ വാക്യത്തില്‍ തെറ്റുള്ളഭാഗം ഏത്
420. അനുഗ്രഹിക്കപ്പെട്ടവന്‍ എന്ന അര്‍ഥമുള്ള പദം
421. 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന മലയാളശൈലിയുടെ ഇംഗ്ലീഷ് പ്രയോഗമേത്?
422. ലംഘിക്കാനാത്ത അഭിപ്രായം എന്ന് അര്ഥമുള്ളത്?
423. താഴെ കൊടുത്തിരിക്കുന്ന മൂന്നു പദങ്ങളുടെ പരസ്പരബന്ധം ഏറ്റവും നന്നായി വ്യക്തമാക്കുന്ന പദം കണ്ടുപിടിക്കുക; ചെന്നൈ; മുംബൈ; കൊച്ചി
424. ചോദ്യങ്ങളില്‍ അഞ്ചു പദങ്ങള്‍ വീതം കൊടുത്തിട്ടുണ്ട്. അതില്‍ ഒന്ന് മറ്റൊന്നിനോടും യോജിക്കാതെ മാറി നില്‍ക്കുന്നു. ആ പദം കണ്ടുപിടിക്കുക. :എന്‍ജിനിയര്‍; ഗവര്‍ണര്‍; ഡോക്ടര്‍; അധ്യാപകന്‍; ആശാരി (Carpenter)?
425. രാധിക പുതിയ ഒരു ഉല്പന്നത്തിന്‍റെ പ്രചരണാര്‍ത്ഥം 6 കമ്പനികള്‍ സന്ദര്‍ശിക്കുവാന്‍ ആഗ്രഹിക്കുന്നു. പോകുവാന്‍ ഉദ്ദേശിക്കുന്ന കമ്പനികള്‍ M; N; P; Q; R; S എന്നിവയാണ്. താഴെ പറയുന്ന നിബന്ധനകള്‍ പാലിച്ചുകൊണ്ടായിരിക്കണം അവളുടെ സന്ദര്‍ശനം.