malayalamlang Related Question Answers
454. I didn't see any reason to disbelieve his statement - ഈ വാക്യത്തിന്റെ ഉചിതമായ തർജ്ജിമ ഏതു?
455. പെട്രോൾ വേഗത്തിൽ കത്തുന്നതാണ് - ഇതിന് സമാനമായ ഇംഗ്ലീഷ് വാക്യം:?
456. ‘Left handed compliment’ എന്ന ശൈലിയുടെ യഥാർത്ഥ മലയാള വിവർത്തനം :?
457. ഇതിന് നീയാണ് ഉത്തരവാദി'. ഈ വാക്യത്തിന് സമാനമായ ഇംഗ്ലീഷ് വാക്യം:?
458. ബാലാമണിയമ്മ മാതൃത്വത്തിന്റെ കവിയത്രിയായും ഇടശ്ശേരി ശക്തിയുടെ കവിയായും അറിയപ്പെടുന്നു. ഈ വാക്യത്തിലെ തെറ്റായ പ്രയോഗമേത്?
459. "താങ്കളെഈ തസ്തികയിൽ നിയമിച്ചിരിക്കുന്നു" എന്നതിന് സമാനമായ വാക്യം ഏത്?
460. താഴെ കൊടുത്തിരിക്കുന്നതിൽ 'സർപ്പം' എന്നർത്ഥം വരാത്ത പദം:?
461. അടിമത്വം ഏറ്റുവാങ്ങുന്നത് ഏതൊരാൾക്കും ഭൂഷണല്ല'. ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത്?
462. എഴുതിക്കളഞ്ഞു. ‘ക്കളഞ്ഞു’ എന്ന പദം ഏത് ഭാഷാപ്രയോഗ വ്യവസ്ഥിതിയിൽ ഉൾപ്പെടുന്നു?
463. 'കാടിന്റെ മക്കൾ' എന്നതിലെ സമാസമെന്ത്?
464. 'നിലപാട് മാറ്റുക' എന്നർത്ഥം വരുന്ന ശൈലി:?
466. 'Prevention is better than cure' എന്നതിന് സമാനമായ മലയാളത്തിലെ ശൈലി:?
467. താങ്കൾക്ക് ജോലിയിൽ പ്രവേശിക്കാം എന്നർത്ഥം വരുന്ന ഇംഗ്ലീഷ് വാക്യം:?
468. What a dirty city! എന്ന വാക്യത്തിന്റെ ഏറ്റവും ഉചിതമായ മലയാള വാക്യമേത്?
469. 'രാവിലെ' എന്ന പദം പിരിച്ചെഴുതുക :?
470. 'ഞാൻ അവനോട് പറഞ്ഞു’ . ‘അവനോട് ‘ ഏതു വിഭക്തിയെ സൂചിപ്പിക്കുന്നു?
472. ‘To love is divine' ഈ വാക്യത്തിന്റെ ഏറ്റവും ഉചിതമായ തർജമ യാണ് :?
473. ‘പയെത്തിന്നാൽ പനയും തിന്നാം’ എന്നതിനു സമാനമായ ഇംഗ്ലീഷ് വാക്യമാണ്.?
474. കളിയാക്കുക എന്നർഥം വരുന്ന ശൈലിയേത്?
475. ‘കോയിത്തമ്പുരാൻ’ ഏന്ന ശൈലികൊണ്ട് അർത്ഥമാക്കുന്നതെന്ത്?
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution