malayalamlang Related Question Answers

476. ‘Where there is life there is hope’ ഈ വാക്യത്തിന്റെ ഏറ്റവും ഉചിതമായ തർജ്ജമയേത്?





477. ‘John prefers English novels to Malayalam ones'- ഈ വാക്യത്തിന്റെ മലയാളതർജ്ജമയേത്?





478. അവന്റെ സാമർത്ഥ്യം ഏവരേയും അതിശയിപ്പിച്ചു. സാമർത്ഥ്യം എന്ന പദം ഏത് വിഭാഗത്തിൽപെടുന്നു?





479. ‘Girls eat ice cream’ ഈ വാക്യത്തിന്റെ ഏറ്റവും ഉചിതമായ തർജ്ജമ ഏത്?





480. ‘മഹാഭാരതം എന്ന ഇതിഹാസ ഗ്രന്ധത്തിന്റെ രചയിതാവ് വ്യാസനാണ്’ വാക്യത്തിലെ തെറ്റായ പദം ഏത്?





481. ‘പുകവലി ആരോഗ്യത്തിന് ഹാനികരമാണ് ‘എന്നതിന് സമാനമായ ഇംഗ്ലീഷ് വാക്യം:?





482. അത്യന്തം എന്ന പദം പിരിച്ചാൽ:?





483. ‘നന്മ' എന്ന പദം പിരിച്ചാൽ?





484. ‘He had a heart of rock’ - ഈ വാക്യത്തിന്റെ ഉചിതമായ തർജ്ജിമ ഏത്?





485. ഋഷിയെ സംബന്ധിച്ചത്' - എന്നതിന്റെ ഒറ്റപ്പദം ഏത്?





486. S Narayanan 59298. ഇതിന്റെ പല രൂപങ്ങൾ തന്നിരിക്കുന്നു. ശരിയായതു മാത്രം എഴുതുക.?





487. Storm in a tea Cup : ശരിയായ മലയാളപദം ഏത്?





488. ഒരു സമാന്തര ശ്രേണിയുടെ ആദ്യത്തെ 10 പദങ്ങളുടെ തുക 340 ഉം ഇതിലെ തന്നെ ആദ്യത്തെ 5 പദങ്ങളുടെ തുക 95 ഉം ആയാൽ ശ്രേണിയിലെ ആദ്യ പദം ഏത്?





489. തന്നിരിക്കുന്ന വാക്യത്തിൽ തെറ്റായ ഭാഗം ഏത്?





490. അമ്മ കുഞ്ഞിന് അപ്പം കൊടുത്തു. കുഞ്ഞിന് എന്ന പദം ഏത് വിഭഗ്തിയിൽ പ്പെടുന്നു?





491. പൈദാഹം എന്നത് ഏതിന്‍റെ പര്യായമാണ്?





492. നിലാവിന്‍റെ പര്യായമല്ലാത്തത് ഏത്?





493. 4; 7; 10 ...... എന്ന ശ്രേണിയുടെ 101 മത് പദം എത്ര?





494. മേയ നാമത്തിന് ഉദാഹരണം?





495. ശരിയായ വാക്യ പ്രയോഗം കണ്ടെത്തൽ?





496. അമ്മയുടെ പര്യായപദമല്ലാത്തത്:?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution