malayalamlang Related Question Answers
     
55. സംഗീതം, സാഹിത്യം, ചിത്രകല മുതലായവ സുകുമാരകലകളാണ്. ഈ വാക്യത്തിൽ ചേർത്തിരിക്കുന്ന ചിഹ്നങ്ങൾ യഥാക്രമം ഏതെല്ലാമാണ് ?
     
       
     
57. ശരിയായ വാക്യമേത്
     
       
     
58. എപ്പോഴും മുന്നോട്ട് (Ever onwards) എന്നത് താഴെപ്പറയുന്ന ഏതു മേളയുടെ മുദ്രാവാക്യമാണ്?
     
       
     
60. ഒരു സമാന്തര ശ്രേണിയുടെ - ആദ്യപദം 25 ഉം അവസാന പദം -25 ഉം ആണ്. പൊതു വ്യത്യാസം -5 ഉം ആകുന്നു. എങ്കിൽ ഈ സമാന്തര ശ്രേണിയിൽ എത്ര പദ ങ്ങൾ ഉണ്ടായിരിക്കും?
     
       
     
61. ‘ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ’ എന്ന യാത്രാവിവരണം എഴുതിയത്?
     
       
     
62. മോഹിനിയാട്ടത്തിൽ വർണ്ണം; പദം; തില്ലാന എന്നിവ കൊണ്ടുവന്നത്?
     
       
     
64. ദേശീയ അടിയന്തിരാവസ്ഥ സംബന്ധിച്ച ഭരണഘടനാ വകുപ്പ്?
     
       
     
65. “ഒരു ജാതി ഒരു മതം ഒരു ദൈവം”എന്ന വാക്യമുള്ള ശ്രീനാരായണ ഗുരുവിന്റെ പുസ്തകം?
     
       
     
68. 'കാടുകാട്ടുക' എന്ന ശൈലിയുടെ അര്‍ഥമെന്ത്?
     
       
     
69. ശൃംഖല ചങ്ങലയായും കൃഷ്ണൻ കണ്ണനായും മാറാർ വ്യാകരണ പരിണാമമാണ്?
     
       
     
71. ശരിയായ ചിഹ്നം ചേർത്ത് വാക്യം ഏത്?
     
       
     
75. ‘Girls eat ice cream’ ഈ വാക്യത്തിന്റെ ഏറ്റവും ഉചിതമായ തർജ്ജമ ഏത്?
     
       
 © 2002-2017 Omega Education PVT LTD...Privacy |  Terms And Conditions
  
        Question ANSWER With Solution