Related Question Answers
101. - കേരളാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം?
102. രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം ആദ്യമായി ലഭിച്ചത് ആർക്ക് ?
103. ഏത് മേഖലയിലെ പ്രവർത്തനത്തിനാണ് കെ . വി . ഡാനിയേൽ പുരസ്കാരം നൽകുന്നത് ?
104. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ആദ്യമായി ലഭിച്ചത് ?
105. കലിംഗപുരസ്കാരം നൽകുന്ന അന്താരാഷ്ട്ര സംഘടന?
107. ടെമ്പിൾടണ് പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ?
109. കലിംഗ പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ?
111. താൻസെൻ പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ?
113. പുലിസ്റ്റർ പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ?
114. ബൊർലൊഗ് പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ?
115. ധന്വന്തരി പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ?
116. ഫിറോസ് ഗാന്ധി പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ?
118. ഏത് മേഖലയിലാണ് ഡോ . നോർമൻ ബോർലോഗിന് നോബേൽ പുരസ്കാരം ലഭിച്ചത് ?
119. ജ്ഞാനപീഠ പുരസ്കാരം ഏർപെടുത്തിയ വ്യക്തി?
120. ആദ്യ എഴുത്തച്ഛന് പുരസ്കാരം ലഭിച്ചത്?
121. ഇന്ത്യൻ സിനിമാരംഗത്തെ മികവിനു നൽകുന്ന ഏറ്റവും വലിയ ബഹുമതി?
122. 2013 ലെ മയിൽപ്പീലി പുരസ്കാരം നേടിയതാര് ?
123. കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള മാക് ആർതർ ഫൌണ്ടേഷന്റെ ജീനിയസ് ഗ്രാൻഡ് പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജൻ ?
124. അമേരിക്കയിൽ ടെലിവിഷൻ രംഗത്ത് നൽകുന്ന പ്രമുഖ പുരസ്കാരമായ എമ്മി അവാർഡ് ലഭിച്ച തുടർ നാടകം ?
125. അമേരിക്കയിൽ ടെലിവിഷൻ രംഗത്ത് നൽകുന്ന പ്രമുഖ പുരസ്കാരമായ എമ്മി അവാർഡ് ലഭിച്ച ഹാസ്യ പരിപാടി ?
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution