Related Question Answers

176. മികച്ച ചിത്രത്തിനുള്ള 75-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ ചിത്രം?





177. കർണാടക സർക്കാരിന്റെ പ്രഥമ ചിത്രകലാ പരിഷത്ത് പുരസ്കാരം നേടിയ മലയാളി?





178. ഭാരതീയ ജ്ഞാന പീഠ സമിതിയുടെ 2017-ലെ മൂർത്തീദേവി പുരസ്കാരം നേടിയതാര്?





179. ഫ്രാൻസ് ഫുട്ബോൾ മാഗസിന്റെ 2017-ലെ ബാലൺദ്യോർ പുരസ്കാരം നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഏത് രാജ്യത്തിന്റെ ഫുട്ബാൾ ടീം ക്യാപ്റ്റനാണ്?





180. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാള നടി പാർവതിക്ക് മികച്ച നടിക്കുള്ള പുരസ്കാരം നേടിക്കൊടുത്തത് ഏത് സിനിമയിലെ അഭിനയമാണ്?





181. താഴെപ്പറയുന്ന ഏത് നേട്ടമാണ് വയനാട്ടുകാരനായ തോന്നക്കൽ ഗോപിയെ കഴിഞ്ഞ ദിവസങ്ങളിൽ ശ്രദ്ധേയനാക്കിയത്?





182. 2017-ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം നേടിയതാര്?





183. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ 2017-ലെ മികച്ച ഇന്റർനാഷണൽ പബ്ലിഷർക്കുള്ള പുരസ്കാരം നേടിയ കേരളത്തിലെ മാധ്യമ സ്ഥാപനം?





184. 2017- എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്?





185. 2017-ലെ മാൻ ബുക്കർ പുരസ്കാരം നേടിയതാര്?





186. ജ്ഞാന ഗരിമ മാനദ് അലങ്കാരൺ അവാർഡ് നൽകുന്നത് ആരാണ്?





187. ഈ വർഷത്തെ മാതൃഭൂമി സാഹിത്യ പുരസ്കാരം നേടിയതാര്?





188. കായികതാരങ്ങൾക്കായി കേരള സർക്കാർ നൽകുന്ന പരമോന്നത കായിക പുരസ്കാരം ഏതാണ്?





189. താഴെപ്പറയുന്ന ഏത് അവാർഡാണ് പ്രമുഖ കർണാടക സംഗീതജ്ഞാനായ ടി.എം.കൃഷ്ണയ്ക്ക് 2017-ൽ ലഭിച്ചത്?





190. 2017-ലെ പത്മപ്രഭ പുരസ്കാരം നേടിയതാര്?





191. റിച്ചാർഡ് തെയ്ലർക്ക് 2017-ലെ നൊബേൽ പുരസ്കാരം ലഭിച്ചത് ഏത് മേഖലയിലെ സംഭാവനകൾക്കാണ്?





192. 2017-ലെ സമാധാന നൊബേൽ നേടിയ ഐകാൻ എന്ന സംഘടനയുടെ ഏത് രംഗത്തെ പ്രവർത്തനമാണ് പുരസ്കാരത്തിന് പരിഗണിച്ചത്?





193. താഴെപ്പറയുന്നവരിൽ ആരാണ് കേന്ദ്ര സാമൂഹിക നീതി വകുപ്പിന്റെ ഈ വർഷത്തെ വയോശ്രേഷ്ഠ പുരസ്കാരം നേടിയ മലയാളി?





194. 2018-ലെ ഒസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഒൗദ്യോഗിക എൻട്രി ഏത് ചിത്രമാണ്?





195. ഇന്ത്യയിലെ ഏറ്റവും ഉന്നതമായ കായിക പുരസ്കാരം ഏത്?





196. ഫുട്ബോൾ പ്ലെയേഴ്സ് അസോസിയേഷന്റെ ഇത്തവണത്തെ മികച്ച ഇന്ത്യൻ ഫുട്ബോൾ താരത്തിനുള്ള പുരസ്കാരം ആർക്കാണ്?





197. 2017-ലെ മാൻ ബുക്കർ ഇന്റർ നാഷണൽ പുരസ്കാരം നേടിയതാര്?





198. എഴുപതാമത് കാൻ ചലച്ചിത്രോത്സവത്തിൽ പാം ഡി ഒാർ പുരസ്കാരം നേടിയ ചിത്രമേത്?





199. തമിഴ്നാട് സർക്കാരിന്റെ 2017-ലെ അവ്വയ്യാർ പുരസ്കാരം ലഭിച്ചത് ആർക്കാണ്?





200. പ്രഥമ ഒ.എൻ.വി. കുറുപ്പ് പുരസ്കാരം ലഭിച്ചതാർക്ക്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution