1. ഈ വർഷത്തെ മാതൃഭൂമി സാഹിത്യ പുരസ്കാരം നേടിയതാര്? [Ee varshatthe maathrubhoomi saahithya puraskaaram nediyathaar?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    എം.കെ.സാനു
    നിരൂപകനും ജീവചരിത്രകാരനും പ്രഭാഷകനുമായ എം.കെ.സാനുവിന് സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കാണ് മാതൃഭൂമി പുരസ്കാരം ലഭിച്ചത്. രണ്ട് ലക്ഷം രൂപയാണ് സമ്മാനത്തുക. മലയാളത്തിൽ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരമാണ് മാതൃഭൂമി സാഹിത്യ പുരസ്കാരം.
Show Similar Question And Answers
QA->2020- ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം നേടിയതാര്?....
QA->മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ മാതൃഭൂമി ബുക്ക് ഓഫ് ദ ഇയർ പുരസ്കാരം ലഭിച്ചത്?....
QA->2015 -ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം നേടിയത് ?....
QA->ഒരു വർഷത്തെ സപ്തംബർ 15-ാം തീയതി ശനിയാഴ്ചയാണ്. എന്നാൽ ആ വർഷത്തെ ആഗസ്റ് 15-ാം തീയതി ഏതു ദിവസമായിരിക്കും? ....
QA->ഒരു വർഷത്തെ ആഗസ്റ് 15-ാം തീയതി ബുധനാഴ്ചയാണ്.എന്നാൽ ആ വർഷത്തെ സപ്തംബർ 15-ാം തീയതി ഏത് ദിവസമായിരുന്നു ? ....
MCQ->ഈ വർഷത്തെ മാതൃഭൂമി സാഹിത്യ പുരസ്കാരം നേടിയതാര്?....
MCQ->2018-ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം നേടിയതാര്?....
MCQ->2023 മാതൃഭൂമി ബുക്ക് ഓഫ് ഇയർ പുരസ്കാരം ലഭിച്ചത് ആർക്ക്?....
MCQ->ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ പുരുഷ വിഭാഗം കിരീടം നേടിയതാര്?....
MCQ->റിയാദിൽ നടന്ന ഈ വർഷത്തെ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയതാര്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution