1. 2018-ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം നേടിയതാര്? [2018-le maathrubhoomi saahithya puraskaaram nediyathaar?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
എന്‍.എസ്.മാധവന്‍
കഥ, നോവല്‍ വിഭാഗങ്ങളില്‍ മലയാള സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് എന്‍.എസ്.മാധവനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. രണ്ട് ലക്ഷം രൂപയാണ് സമ്മാനത്തുക. 2017-ല്‍ എം.കെ.സാനുവിനായിരുന്നു പുരസ്‌കാരം.