1. 2018-ലെ ദക്ഷിണേഷ്യന്‍ സാഹിത്യ പുരസ്‌കാരം(ഡി.എസ്.സി. പുരസ്‌കാരം) നേടിയ ജയന്ത് കെയ്കിനി ഏത് ഭാഷയിലെ എഴുത്തുകാരനാണ്? [2018-le dakshineshyan saahithya puraskaaram(di. Esu. Si. Puraskaaram) nediya jayanthu keykini ethu bhaashayile ezhutthukaaranaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
കന്നഡ
കന്നഡയിലെ പ്രശസ്ത കവിയും ചെറുകഥാകൃത്തുമാണ് ജയന്ത് കെയ്കിനി. 'No Presents Please: Mumbai Stories' എന്ന കൃതിക്കാണ് പുരസ്‌കാരം. 25000 യു.എസ്. ഡോളറാണ് സമ്മാനത്തുക. 2011 മുതലാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ എഴുത്തുകാരുടെ നോവലുകള്‍ക്ക് ഡി.എസ്.സി. പുരസ്‌കാരം നല്‍കിത്തുടങ്ങിയത്. ഇംഗ്ലീഷില്‍ രചിച്ചതോ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയതോ ആയ നോവലുകളെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്.