1. അരുണ്‍ ജയ്റ്റ്‌ലിക്ക് പകരം ധനമന്ത്രാലയത്തിന്റെ താത്കാലിക ചുമതല വഹിക്കുന്ന പിയൂഷ് ഗോയല്‍ ഏത് വകുപ്പിന്റെ സ്ഥിര ചുമതലയുള്ള മന്ത്രിയാണ്? [Arun jayttlikku pakaram dhanamanthraalayatthinte thaathkaalika chumathala vahikkunna piyooshu goyal ethu vakuppinte sthira chumathalayulla manthriyaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
റെയില്‍വെ
ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചികിത്സക്കായി അമേരിക്കയിലേക്ക് പോയതിനാലാണ് പിയൂഷ് ഗോയലിന് താത്കാലിക ചുമതല നല്‍കിയത്. റെയില്‍വെക്ക് പുറമെ കല്‍ക്കരി, കോര്‍പ്പറേറ്റ് കാര്യം എന്നിവയുടെ സ്ഥിര ചുമതലയുള്ള മന്ത്രിയാണ് ഗോയല്‍. ഫെബ്രുവരി 1-ന് ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നത് ഗോയലാണ്. നേരത്തെ ജയ്റ്റ്‌ലിയുടെ ഒഴിവില്‍ 100 ദിവസം ഇദ്ദേഹം ധന വകുപ്പിന്റെ ചുമതല വഹിച്ചിരുന്നു.