1. ഇന്ത്യയുടെ പ്രതിരോധ വകുപ്പിന്റെ ആദ്യ വനിതാ മന്ത്രിയായാണ് നിർമല സീതാരാമനെ കണക്കാക്കുന്നത്. എന്നാൽ നേരത്തെ ഈ വകുപ്പിന്റെ ചുമതല ഒരു വനിത കൈകാര്യം ചെയ്തിട്ടുണ്ട്. ആരായിരുന്നു ഇത്? [Inthyayude prathirodha vakuppinte aadya vanithaa manthriyaayaanu nirmala seethaaraamane kanakkaakkunnathu. Ennaal neratthe ee vakuppinte chumathala oru vanitha kykaaryam cheythittundu. Aaraayirunnu ith?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ഇന്ദിരാഗാന്ധി
    പ്രധാനമന്ത്രിയായിരിക്കെയാണ് ഇന്ദിരാഗാന്ധി പ്രതിരോധ വകുപ്പിന്റെ ചുമതല വഹിച്ചത്. സീതാരാമൻ ഈ വകുപ്പ് പ്രധാന ചുമതലയായുള്ള വനിതാ മന്ത്രിയായി എന്നതാണ് പ്രത്യേകത. കാബിനറ്റ് പദവിയുള്ള നാല് മന്ത്രിമാരും ഒൻപത് പുതിയ സഹമന്ത്രിമാരും സെപ്റ്റംബർ മൂന്നിന് ചുമതലയേറ്റതോടെ കേന്ദ്ര മന്ത്രിസഭയിൽ 76 പേരായി. ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതലയോടുകൂടി കേരളത്തിൽനിന്ന് അൽഫോൺസ് കണ്ണന്താനം മന്ത്രിയായി. പിയൂഷ് ഗോയലാണ് പുതിയ റെയിൽവെ മന്ത്രി.
Show Similar Question And Answers
QA->“വെളിച്ചത്തിനെന്തു വെളിച്ചം” ബഷീറിന്റെ വിഖ്യാതമായ ഒരു പ്രയോഗമാണ് ഇത്. ബഷീറിന് മാത്രം എഴുതാൻ കഴിയുന്ന ഒരു വാക്യം. ഏത് കൃതിയിലെ വാചകമാണ് ഇത്? ആരാണ് ഇത് പറയുന്നത്?....
QA->“വെളിച്ചത്തിനെന്തു വെളിച്ചം” ബഷീറിന്റെ വിഖ്യാതമായ ഒരു പ്രയോഗമാണ് ഇത് ബഷീറിന് മാത്രം എഴുതാൻ കഴിയുന്ന ഒരു വാക്യം ഏത് കൃതിയിലെ വാചകമാണ് ഇത്? ആരാണ് ഇത് പറയുന്നത്?....
QA->മാങ്ങയുടെ വില 25% വര്‍ദ്ധിച്ചപ്പോള്‍ ഒരാള്‍ക്ക് 600രൂപയ്ക്ക് നേരത്തെ കിട്ടിയതിനേകാള്‍ 2 Kg കുറച്ച് മാങ്ങയെ വാങ്ങാന്‍ കഴിഞ്ഞുള്ളു. എങ്കില്‍ മാങ്ങയുടെ വില ഒരു കിലോക്ക് എത്ര രൂപ കൂടി....
QA->നേരത്തെ ഇന്ത്യൻ സേനയിൽ ഉണ്ടായിരുന്ന വിമാന വാഹിനി കപ്പലുകൾ ഏവ ?....
QA->അംഗനവാടി കുട്ടികളിലെ കുഷ്ഠരോഗം നേരത്തെ കണ്ടെത്തുന്നതിന് ആരോഗ്യവകുപ്പ് ആരംഭിച്ച പദ്ധതി?....
MCQ->ഇന്ത്യയുടെ പ്രതിരോധ വകുപ്പിന്റെ ആദ്യ വനിതാ മന്ത്രിയായാണ് നിർമല സീതാരാമനെ കണക്കാക്കുന്നത്. എന്നാൽ നേരത്തെ ഈ വകുപ്പിന്റെ ചുമതല ഒരു വനിത കൈകാര്യം ചെയ്തിട്ടുണ്ട്. ആരായിരുന്നു ഇത്?....
MCQ->‘+’ എന്നാൽ ‘÷’ എന്നും ‘÷’ എന്നാൽ ‘–’ എന്നും ‘–’ എന്നാൽ ‘×’ എന്നും ‘×’ എന്നാൽ ‘+’ എന്നും ആണെങ്കിൽ 48 + 16 × 4 – 2 ÷ 8 =?....
MCQ->“+” എന്നാൽ “കുറക്കുക” എന്നും “x” എന്നാൽ “വിഭജിക്കുക” എന്നും “÷” എന്നാൽ “കൂട്ടുക” എന്നും “-” എന്നാൽ “ഗുണിക്കുക” എന്നിങ്ങനെ ആണെങ്കിൽ 76 x 4 + 4 – 12 ÷ 37 = ?....
MCQ->ഒരു കോഡനുസരിച്ച് 86 എന്നാൽ CITIZEN എന്നാണ്. എന്നാൽ അതേ രീതിയിൽ 51 എന്നാൽ എന്താണ്?....
MCQ->'ഒരു മനുഷ്യന് ഒരു ചെറിയ ചുവട് വെപ്പ് എന്നാൽ മാനവരാശിക്കോ ഒരു കുതിച്ചു ചാട്ടം 'ഇത് പറഞ്ഞത് ആര് ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution