1. ഇന്ത്യയുടെ പുതിയ കംപ്ട്രോളർ ആൻഡ് ഒാഡിറ്റർ ജനറലായി നിയമിക്കപ്പെട്ടതാര് ? [Inthyayude puthiya kampdrolar aandu oaadittar janaralaayi niyamikkappettathaaru ?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
രാജീവ് മെഹർഷി
ആഭ്യന്തര സെക്രട്ടറിയായിരുന്ന രാജീവ് മെഹർഷി ഈ പദവിയിൽനിന്ന് വിരമിച്ചതോടെയാണ് സി.എ.ജി. സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടത്. നിലവിലെ സി.എ.ജി. ശശികാന്ത് ശർമ സെപ്റ്റംബർ 24-ന് വിരമിക്കുന്നതോടെ മെഹർഷി സ്ഥാനമേൽക്കും.