1. യുനെസ്കോയുടെ പുതിയ ഡയറക്ടർ ജനറലായി തിരഞ്ഞെടുക്കപ്പെട്ടതാര്? [Yuneskoyude puthiya dayarakdar janaralaayi thiranjedukkappettathaar?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഒാഡ്രി അസുലേ
ഫ്രാൻസിന്റെ മുൻ സാംസ്കാരിക മന്ത്രിയാണ് 49-കാരിയായ ഒാഡ്രി അസുലേ. ഖത്തറിന്റെ മുൻ സാംസ്കാരിക മന്ത്രി ഹമദ് ബിൻ അബ്ദുൽ അസീസ് അൽ കവാരിയെ രണ്ടുവോട്ടിന് പരാജയപ്പെടുത്തിയാണ് ഒാഡ്രി യുനെസ്കോ ഡയറക്ടർ ജനറലാവുന്നത്. ഐറിന ബോക്കോവയാണ് നിലവിലെ ഡയറക്ടർ ജനറൽ. 195 രാജ്യങ്ങളാണ് യുനെസ്കോയിൽ അംഗങ്ങളായുള്ളത്.