1. താഴെപ്പറയുന്ന ഏത് അവാർഡാണ് പ്രമുഖ കർണാടക സംഗീതജ്ഞാനായ ടി.എം.കൃഷ്ണയ്ക്ക് 2017-ൽ ലഭിച്ചത്? [Thaazhepparayunna ethu avaardaanu pramukha karnaadaka samgeethajnjaanaaya di. Em. Krushnaykku 2017-l labhicchath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രന്ഥന പുരസ്കാരം
ഒാൾ ഇന്ത്യ കോൺഗ്രസ് കമ്മറ്റി നൽകുന്ന ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രന്ഥന പുരസ്കാരത്തിന് പത്ത് ലക്ഷം രൂപയാണ് സമ്മാനത്തുക. സംഗീതം എല്ലാവർക്കും എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്കാണ് ടി.എം.കൃഷ്ണയ്ക്ക് പുരസ്കാരം നൽകുന്നത്. 2016-ൽ ഇദ്ദേഹത്തിന് മഗ്സസെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.