1. ചുവടെയുള്ളതിൽ ഏത് അവാർഡാണ് മദ്ധ്യപ്രദേശ് സർക്കാർ ഏർപ്പെടുത്തിയിട്ടില്ലാത്തത്? (കാളിദാസ സമ്മാനം/ ഇക്ബാൽ അവാർഡ് / താൻസൻ സമ്മാനം / കബീർ സമ്മാനം) [Chuvadeyullathil ethu avaardaanu maddhyapradeshu sarkkaar erppedutthiyittillaatthath? (kaalidaasa sammaanam/ ikbaal avaardu / thaansan sammaanam / kabeer sammaanam) ]
Answer: എല്ലാ അവാർഡുകളും ഏർപ്പെടുത്തിയത് മദ്ധ്യപ്രദേശ് സർക്കാർ ആണ് [Ellaa avaardukalum erppedutthiyathu maddhyapradeshu sarkkaar aanu ]