1. വനിതകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന രാജ്യത്തെ മികച്ച വനിതകള്‍ക്കുള്ള അവാർഡാണ് Women Transforming India Awards. യുണൈറ്റഡ് നാഷനുമായി സഹകരിച്ച് ഇന്ത്യയിലെ ഏത് സ്ഥാപനമാണ് ഈ അവാർഡ് നൽകുന്നത്? [Vanithakalude unnamanatthinaayi pravartthikkunna raajyatthe mikaccha vanithakalkkulla avaardaanu women transforming india awards. Yunyttadu naashanumaayi sahakaricchu inthyayile ethu sthaapanamaanu ee avaardu nalkunnath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
നിതി ആയോഗ്
ഇത്തവണത്തെ അവാർഡ് ഒാഗസ്റ്റ് 29-ന് പ്രഖ്യാപിച്ചു.15-ാം വയസ്സിൽ ആസിഡ് ആക്രമണത്തിന് ഇരയാവുകയും പിന്നീട് ഇന്ത്യയിലെ ആസിഡ് വില്പനയ്ക്ക് നിയന്ത്രണമേർപ്പെടുത്താൻ നിയമപോരാട്ടം നടത്തുകയും ചെയ്ത ലക്ഷ്മി അഗർവാൾ, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി സന്നദ്ധ സേവനം നടത്തുന്ന സഫീന ഹുസൈൻ തുടങ്ങി ആറുപേർക്കാണ് ഇത്തവണ ഈ അവാർഡ് ലഭിച്ചത്. വിജയികളെ നിർണയിക്കുന്ന ജൂറിയിൽ കേരളത്തിൽനിന്ന് ഒളിമ്പ്യൻ പി.ടി. ഉഷ അംഗമായിരുന്നു.