1. ഇന്ത്യയുടെ ഏത് ബാറ്റ്സ്മാനെ പുറത്താക്കിയാണ് ശ്രീലങ്കൻ ബൗളർ ലസിത് മലിംഗ ഏകദിന കരിയറിൽ 300 വിക്കറ്റ് തികച്ചത്? [Inthyayude ethu baattsmaane puratthaakkiyaanu shreelankan baular lasithu malimga ekadina kariyaril 300 vikkattu thikacchath?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    വിരാട് കോഹ് ലി
    ഇന്ത്യ-ശ്രീലങ്ക നാലാം ഏകദിന ക്രിക്കറ്റ് മത്സരത്തിലാണ് മലിംഗ 300 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. 203 കളികളിൽനിന്നാണ് മലിംഗ ഈ നേട്ടം കൈവരിച്ചത്. 300 വിക്കറ്റ് നേടുന്ന നാലാമത് ശ്രീലങ്കൻ ബൗളറാണ് ഇദ്ദേഹം. 543 വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരനാണ് വിക്കറ്റ് കൊയ്തിൽ ശ്രീലങ്കൻ ബൗളർമാരിൽ മുന്നിൽ.
Show Similar Question And Answers
QA->ഏകദിന ക്രിക്കറ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ ബൗളർ ?....
QA->ഏകദിന ക്രിക്കറ്റിൽ 300 വിക്കറ്റ് നേടിയ ആദ്യ ഇന്ത്യക്കാരൻ ആരാണ്? ....
QA->ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ ബൗളർ? ....
QA->ടെസ്റ്റിലും ഏകദിനത്തിലുമായി ആദ്യമായി 1000 വിക്കറ്റ് തികച്ചത് ആരാണ്?....
QA->ഏകദിന ക്രിക്കറ്റിൽ ആദ്യമായി പതിനായിരം റൺസ് തികച്ചത് ആരാണ്?....
MCQ->ഇന്ത്യയുടെ ഏത് ബാറ്റ്സ്മാനെ പുറത്താക്കിയാണ് ശ്രീലങ്കൻ ബൗളർ ലസിത് മലിംഗ ഏകദിന കരിയറിൽ 300 വിക്കറ്റ് തികച്ചത്?....
MCQ->ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സ്റ്റമ്പിങ് നടത്തിയ വിക്കറ്റ് വിക്കറ്റ് കീപ്പർ എന്ന റെക്കോഡ് എം.എസ്.ധോനിക്കൊപ്പം പങ്കിടുന്ന താരമാരാണ്?....
MCQ->ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ലസിത് മലിംഗ ഏത് രാജ്യത്തിന് വേണ്ടിയാണ് കളിച്ചത്?....
MCQ->ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 300 വിക്കറ്റ് നേടിയ ബൗളർ എന്ന റെക്കോഡ് നേടിയതാര്?....
MCQ->വനിത ട്വന്റി-20 ക്രിക്കറ്റിൽ 100 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളർ ആരാണ്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution