1. ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 300 വിക്കറ്റ് നേടിയ ബൗളർ എന്ന റെക്കോഡ് നേടിയതാര്? [Desttu krikkattil athivegam 300 vikkattu nediya baular enna rekkodu nediyathaar?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ആർ.അശ്വിൻ
    നവംബറിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് രവിചന്ദ്രൻ അശ്വിൻ 300 വിക്കറ്റ് എന്ന നേട്ടത്തിലെത്തിയത്. 54 ടെസ്റ്റുകളിൽ 15,636 ബോളുകളിൽനിന്നായാണ് അശ്വിൻ 300 വിക്കറ്റുകൾ സ്വന്തമാക്കിയത്. 56 ടെസ്റ്റുകളിൽനിന്ന് 300 വിക്കറ്റ് നേടിയ ഒാസ്ട്രേലിയൻ താരം ഡെനിസ് ലിലിയുടെ പേരിലായിരുന്നു ടെസ്റ്റിലെ അതിവേഗ വിക്കറ്റ് കൊയ്ത്തിന്റെ റെക്കോഡ് ഇതുവരെ.
Show Similar Question And Answers
QA->ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ ബൗളർ? ....
QA->ഏകദിന ക്രിക്കറ്റിൽ 300 വിക്കറ്റ് നേടിയ ആദ്യ ഇന്ത്യക്കാരൻ ആരാണ്? ....
QA->ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക്ക് നേടിയ ഇന്ത്യൻ ബൗളർ :....
QA->ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ ഓവറിൽ തന്നെ ഹാട്രിക് നേടിയ ഇന്ത്യൻ ബൗളർ ?....
QA->ഏകദിന ക്രിക്കറ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ ബൗളർ ?....
MCQ->ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 300 വിക്കറ്റ് നേടിയ ബൗളർ എന്ന റെക്കോഡ് നേടിയതാര്?....
MCQ->ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സ്റ്റമ്പിങ് നടത്തിയ വിക്കറ്റ് വിക്കറ്റ് കീപ്പർ എന്ന റെക്കോഡ് എം.എസ്.ധോനിക്കൊപ്പം പങ്കിടുന്ന താരമാരാണ്?....
MCQ->വനിത ട്വന്റി-20 ക്രിക്കറ്റിൽ 100 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളർ ആരാണ്?....
MCQ->ഇന്ത്യയുടെ ഏത് ബാറ്റ്സ്മാനെ പുറത്താക്കിയാണ് ശ്രീലങ്കൻ ബൗളർ ലസിത് മലിംഗ ഏകദിന കരിയറിൽ 300 വിക്കറ്റ് തികച്ചത്?....
MCQ->ടെസ്റ്റ് ക്രിക്കറ്റിൽ ഒരിന്നിങ്സിൽ 10 വിക്കറ്റെടുത്ത ലോകത്തിലെ രണ്ടാമത്തെ ബൗളർ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution