1. സ്റ്റാൻഡേർഡ് ആൻഡ് പുവേഴ്സ് (എസ് ആൻഡ് പി) എന്നത് എന്താണ്? [Sttaanderdu aandu puvezhsu (esu aandu pi) ennathu enthaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ആഗോള റേറ്റിങ് ഏജൻസി
രാജ്യങ്ങളുടെ ക്രഡിറ്റ് റേറ്റിങ് ഏജൻസിയായ സ്റ്റാൻഡേർഡ് ആൻഡ് പുവേഴ്സ് നവംബർ 24-ന് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ റേറ്റിങ് ബിബിബി നെഗറ്റീവായി തുടരുകയാണ്. മറ്റൊരു റേറ്റിങ് ഏജൻസിയായ മൂഡീസ് നേരത്തെ ഇന്ത്യയുടെ റേറ്റിങ് ഉയർത്തിയിരുന്നു.