1. എട്ടാമത് ആഗോള സംരംഭകത്വ ഉച്ചകോടി നടക്കുന്നതെവിടെയാണ്? [Ettaamathu aagola samrambhakathva ucchakodi nadakkunnathevideyaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ഹൈദരാബാദ്
    150 രാജ്യങ്ങളിൽനിന്നുള്ള 1500 സംരംഭകരാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ദക്ഷിണേഷ്യയിൽ ആദ്യമായാണ് ഈ ഉച്ചകോടി നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി നവംബർ 28-ന് ഉച്ചകോടി ഉദ്ഘാടനം ചെയ്തു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപിന്റെ സാന്നിധ്യം ഉച്ചകോടിക്ക് വൻ പ്രാധാന്യം ലഭിക്കാൻ കാരണമായി.
Show Similar Question And Answers
QA->എട്ടാമത് ജി 2 ഉച്ചകോടി നടന്നത് എവിടെ ?....
QA->ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര മേളയായ കാൻ ചലച്ചിത്രോത്സവം നടക്കുന്നതെവിടെയാണ് ? ....
QA->ശ്രീലങ്കയുടെ എട്ടാമത് പ്രസിഡണ്ടായി അധികാരമേറ്റ വ്യക്തി?....
QA->ഐഎസ്ആർഒയുടെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് എക്സ്പോ നടക്കുന്നതെവിടെയാണ്?....
QA->2016 ലെ G- 20 ഉച്ചകോടി യുടെ വേദി?....
MCQ->എട്ടാമത് ആഗോള സംരംഭകത്വ ഉച്ചകോടി നടക്കുന്നതെവിടെയാണ്?....
MCQ->എട്ടാമത് ജി 2 ഉച്ചകോടി നടന്നത് എവിടെ ?....
MCQ->എട്ടാമത് ജി 20 ഉച്ചകോടി നടന്ന സ്ഥലം :....
MCQ->സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന്റെ നേതൃത്വത്തിൽ ആഗോള ഉത്തരവാദിത്വ ടൂറിസം ഉച്ചകോടി കുമരകത്ത് നടക്കുന്നത് എന്നു മുതൽ എന്നു വരെ?....
MCQ->ഏഷ്യയിലെ ഏറ്റവും വലിയ എയര്‍ഷോ ആയ എയ്‌റോ ഇന്ത്യ നടക്കുന്നതെവിടെയാണ്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution