1. ഏഷ്യയിലെ ഏറ്റവും വലിയ എയര്‍ഷോ ആയ എയ്‌റോ ഇന്ത്യ നടക്കുന്നതെവിടെയാണ്? [Eshyayile ettavum valiya eyarsho aaya eyro inthya nadakkunnathevideyaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ബെംഗളൂരു
ഫെബ്രുവരി 20 മുതല്‍ 24 വരെയാണ് യെലഹങ്ക വ്യോമസേനാ താവളത്തില്‍ എയ്‌റോ ഇന്ത്യ നടക്കുന്നത്. ഏറ്റവും പുതിയ വാണിജ്യ, സൈനിക വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രദര്‍ശനവും വിപണനവുമാണ് എയ്‌റോ ഇന്ത്യയില്‍ നടക്കുന്നത്. 1996-ലാണ് ആദ്യമായി ഇത് സംഘടിപ്പിച്ചത്. പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡിഫന്‍സ് എക്‌സിബിഷന്‍ ഓര്‍ഗനൈസേഷനാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.