1. ഏഷ്യയിലെ ഏറ്റവും വലിയ അഭയാർഥി വിഭാഗമായ റോഹിംഗ്യകൾ ഏറ്റവും കൂടുതൽ അധിവസിക്കുന്നത് ഏത് രാജ്യത്താണ്? [Eshyayile ettavum valiya abhayaarthi vibhaagamaaya rohimgyakal ettavum kooduthal adhivasikkunnathu ethu raajyatthaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
മ്യാന്മർ
മ്യാന്മറിലെ റാഖിൻ പ്രവിശ്യയിൽ 11 ലക്ഷത്തോളം റോഹിംഗ്യകൾ അധിവസിക്കുന്നു. ബംഗ്ലാദേശ്, ഇന്ത്യ,ഇൻഡൊനീഷ്യ,പാകിസ്താൻ,സൗദി അറേബ്യ എന്നിവിടങ്ങളിലാണ് റോഹിംഗ്യകൾ കുടിയേറിയിരിക്കുന്ന മറ്റ് പ്രധാന രാജ്യങ്ങൾ. മ്യാന്മറിൽ റോഹിംഗ്യകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളാണ് ഇവരെ അഭയാർഥികളാക്കുന്നത്.