1. 2017 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യ പാദ വർഷത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച എത്രയാണ്? [2017 epril muthal joon vareyulla aadya paada varshatthil inthyayude saampatthika valarccha ethrayaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    5.7 %
    രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന വളർച്ചാ നിരക്കാണിത്. 2016-ലെ ആദ്യ പാദത്തിൽ 7.9 ശതമാനമായിരുന്നു വളർച്ച.
Show Similar Question And Answers
QA->2012 ഏപ്രിൽ മുതൽ 2013 ഏപ്രിൽ വരെയുള്ള വ്യാവസായിക വളർച്ച?....
QA->ഏപ്രിൽ ആറു മുതൽ 13 വരെയുള്ള ദിവസങ്ങൾ അക്കാലത്ത് (1930) ദേശീയ ദുഖാചാരണ വാരമായി ആചരിക്കാറുണ്ടായിരുന്നു. എന്തിനായിരുന്നു ദുഖാചാരണ വാരമായി ആചരിച്ചത്?....
QA->ഭാഗവതത്തിലെ ഏതു സ്കന്ധത്തിലാണ് വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലിത്തിലേക്ക് ഉയർത്തിയ കഥ പറയുന്നത്?....
QA->ഇന്ത്യയിലെ സാമ്പത്തിക വർഷം ഏപ്രിൽ 1 മുതൽ മാർച്ച് ‌ 31 വരെയായി നിശ്ചയിക്കപ്പെട്ടത് എന്ന് ?....
QA->2017 ഏപ്രിൽ ഒന്നു മുതൽ ചരക്കു സേവന നികുതി (GST ) നടപ്പാക്കുന്നതിനായി കേന്ദ്ര ധനമന്ത്രി അധ്യക്ഷനായി രൂപീകരിച്ച G ST കൗൺസിലിന് ഭരണഘടന സാധുത നൽകുന്ന ആർട്ടിക്കിൾ....
MCQ->2017 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യ പാദ വർഷത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച എത്രയാണ്?....
MCQ->NSO-യുടെ ആദ്യ മുൻകൂർ എസ്റ്റിമേറ്റ് പ്രകാരം 2021-22 സാമ്പത്തിക വർഷത്തിൽ (FY22) ഇന്ത്യയുടെ GDP വളർച്ചാ നിരക്ക് എത്രയാണ്?....
MCQ->2023 സാമ്പത്തിക വർഷത്തിൽ (2022-2023 സാമ്പത്തിക വർഷം) ക്രിസിൽ എന്ന ഏജൻസി ഇന്ത്യയുടെ യഥാർത്ഥ ജിഡിപി വളർച്ചാ പ്രവചനം എത്ര ശതമാനമായി കുറച്ചു?....
MCQ->2021-22 സാമ്പത്തിക വർഷത്തിൽ (FY22) ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം _________ ആയി ഫിച്ച് റേറ്റിംഗ് കുറച്ചു.....
MCQ->2022-2023 സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രകാരം ഇന്ത്യയുടെ യഥാർത്ഥ GDP നിരക്ക് എത്രയാണ്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution