1. ഏപ്രിൽ ആറു മുതൽ 13 വരെയുള്ള ദിവസങ്ങൾ അക്കാലത്ത് (1930) ദേശീയ ദുഖാചാരണ വാരമായി ആചരിക്കാറുണ്ടായിരുന്നു. എന്തിനായിരുന്നു ദുഖാചാരണ വാരമായി ആചരിച്ചത്? [Epril aaru muthal 13 vareyulla divasangal akkaalatthu (1930) desheeya dukhaachaarana vaaramaayi aacharikkaarundaayirunnu. Enthinaayirunnu dukhaachaarana vaaramaayi aacharicchath?]
Answer: ജാലിയൻ വാലാബാഗിലെ ക്രൂരമായ നരഹത്യയെ അനുസ്മരിച്ചുകൊണ്ട് [Jaaliyan vaalaabaagile krooramaaya narahathyaye anusmaricchukondu]