1. ബി.സി നാലാം നൂറ്റാണ്ടിൽ ഇന്ത്യൻ ആക്രമണത്തിനെത്തിയ ഈ പോരാളി ഉത്തരേന്ത്യ അക്കാലത്ത് ഭരിച്ചിരുന്ന നന്ദവംശത്തിന്‍റെ സൈനിക ശക്തിയിൽ ആശങ്കപ്പെട്ട് കൂടുതൽ ആക്രമണം നടത്താതെ തിരികെ പോയി. ആരാണദ്ദേഹം ? [Bi. Si naalaam noottaandil inthyan aakramanatthinetthiya ee poraali uttharenthya akkaalatthu bharicchirunna nandavamshatthinre synika shakthiyil aashankappettu kooduthal aakramanam nadatthaathe thirike poyi. Aaraanaddheham ?]
Answer: അലക്സാണ്ടർ [Alaksaandar]