1. ലോകം മുഴുവൻ കീഴടക്കണമെന്നാഗ്രഹിച്ച ഈ യുദ്ധവീരന്‍ തന്‍റെ ലക്ഷ്യപൂർത്തീകരണത്തിന് ലോകത്തിലെ പ്രമുഖ ബൗദ്ധിക കേന്ദ്രമ്യ ഇന്ത്യയും തന്‍റെ കാൽക്കീഴിലാക്കണമെന്ന് മോഹിച്ചു. ലക്ഷ്യം പൂർത്തിയാകാതെ അജീർണം പിടിപെട്ട് അകാലത്തിൽ മരിച്ച ഈ സൈനിക പ്രതിഭയുടെ പേര് ? [Lokam muzhuvan keezhadakkanamennaagrahiccha ee yuddhaveeran thanre lakshyapoorttheekaranatthinu lokatthile pramukha bauddhika kendramya inthyayum thanre kaalkkeezhilaakkanamennu mohicchu. Lakshyam poortthiyaakaathe ajeernam pidipettu akaalatthil mariccha ee synika prathibhayude peru ?]
Answer: അലക്സാണ്ടർ [Alaksaandar]