1. Sampriti - 2019 ഇന്ത്യയും ഏത് രാജ്യവുമായി ചേര്‍ന്നുള്ള സൈനിക പരിശീലനമാണ്? [Sampriti - 2019 inthyayum ethu raajyavumaayi cher‍nnulla synika parisheelanamaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ബംഗ്ലാദേശ്
    ഇന്ത്യന്‍ ആര്‍മിയിലെയും ബംഗ്ലാദേശ് ആര്‍മിയിലെയും തിരഞ്ഞെടുക്കപ്പെട്ട ബറ്റാലിയനുകളാണ് ബംഗ്ലാദേശിലെ ടാന്‍ഗെയിലില്‍ നടന്ന സൈനിക അഭ്യാസത്തില്‍ പങ്കെടുത്തത്. സംപ്രീതിയുടെ എട്ടാമത് പതിപ്പാണ് 2019 മാര്‍ച്ച് 14-ന് പൂര്‍ത്തിയായത്. സംപ്രീതി സീരീസ് പരിശീലനങ്ങള്‍ തുടങ്ങിയത് 2009-ലാണ്.
Show Similar Question And Answers
QA->"Sampriti 2019" is the joint military exercise of India and which country?....
QA->ഇന്ത്യയും ഈജിപ്റ്റും ചേർന്നുള്ള സംയുക്ത സൈനിക പരിശീലനത്തിന്റെ പേര്?....
QA->രാജസ്ഥാനിലെ ജയ്പൂര്‍ നഗരത്തോട് ചേര്‍ന്നുള്ള പ്രസിദ്ധമായ കോട്ടയേത്‌?....
QA->ഇരുമ്പും, കാര്‍ബണും ചേര്‍ന്നുള്ള ലോഹസങ്കരമേത്‌?....
QA->ചെമ്പിനൊപ്പം സിങ്ക് അഥവാ നാകം ചേര്‍ന്നുള്ള ലോഹസങ്കരമേത്‌?....
MCQ->Sampriti - 2019 ഇന്ത്യയും ഏത് രാജ്യവുമായി ചേര്‍ന്നുള്ള സൈനിക പരിശീലനമാണ്?....
MCQ->മാര്‍ച്ച് 27-ന് തുടങ്ങിയ MITRA SHAKTI VI ഇന്ത്യയും ഏത് അയല്‍ രാജ്യവും ചേര്‍ന്നുള്ള സംയുക്ത സൈനിക പരിശീലനമാണ്?....
MCQ->AL NAGAH 2019- ഇന്ത്യയും ഏത് രാജ്യവും ചേര്‍ന്നുള്ള സൈനികാഭ്യാസമാണ് ഇത്?....
MCQ->ബംഗ്ലാദേശുമായി ചേര്‍ന്നുള്ള സംയുക്ത സൈനിക പരിശീലനമായ Maitree Exercise 2019 ല്‍ ഇന്ത്യയില്‍നിന്ന് പങ്കെടുത്തത് ഏത് സേനാവിഭാഗമാണ്?....
MCQ->Nomadic Elephant 2017 എന്നത് ഇന്ത്യയും ഏത് രാജ്യവും ചേർന്നുള്ള സായുധസേനാ പരിശീലനമാണ്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution