1. Nomadic Elephant 2017 എന്നത് ഇന്ത്യയും ഏത് രാജ്യവും ചേർന്നുള്ള സായുധസേനാ പരിശീലനമാണ്? [Nomadic elephant 2017 ennathu inthyayum ethu raajyavum chernnulla saayudhasenaa parisheelanamaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
മംഗോളിയ
ഇന്ത്യയും മംഗോളിയയുമായി ചേർന്നുള്ള 12-മാത് സൈനിക പരിശീലനമാണ് 2017 ഏപ്രിലിൽ മിസോറമിൽ നടക്കുന്നത്. 2004-ലാണ് ഇരുരാജ്യങ്ങളും സംയുക്ത സൈനികാഭ്യാസങ്ങൾക്ക് തുടക്കം കുറിച്ചത്.
ഇന്ത്യയും മംഗോളിയയുമായി ചേർന്നുള്ള 12-മാത് സൈനിക പരിശീലനമാണ് 2017 ഏപ്രിലിൽ മിസോറമിൽ നടക്കുന്നത്. 2004-ലാണ് ഇരുരാജ്യങ്ങളും സംയുക്ത സൈനികാഭ്യാസങ്ങൾക്ക് തുടക്കം കുറിച്ചത്.