1. IMBAX 2017 എന്നത് ഇന്ത്യയും ഏത് രാജ്യവും ചേർന്നുള്ള സൈനിക അഭ്യാസത്തിന്റെ ചുരുക്കപ്പേരാണ്? [Imbax 2017 ennathu inthyayum ethu raajyavum chernnulla synika abhyaasatthinte churukkapperaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
മ്യാന്മർ
നവംബർ 20 മുതൽ 25 വരെ മേഘാലയയിലാണ് ഇന്ത്യയും മ്യാന്മറും ചോർന്നുള്ള ആദ്യ സംയുക്ത സൈനിക പരിശീലനം. ഐക്യരാഷ്ട്ര സഭയുടെ സമാധാന സേനയിൽ പ്രവർത്തിക്കുന്നതിനാവശ്യമായ പരിശീലനമാണ് IMBAX 2017-ൽ പ്രധാനമായി നടക്കുന്നത്.