1. വജ്രപ്രഹർ 2018 എന്നത് ഇന്ത്യയും ഏത് രാജ്യവും ചേർന്നുള്ള സൈനികാഭ്യാസമാണ്? [Vajraprahar 2018 ennathu inthyayum ethu raajyavum chernnulla synikaabhyaasamaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    അമേരിക്ക
    ഇന്ത്യൻ കരസേനയുടെ ദക്ഷിണ കമാൻഡിൽനിന്നുള്ള 45 അംഗങ്ങളാണ് വജ്രപ്രഹറിൽ അമേരിക്കൻ സൈനികർക്കൊപ്പം പരിശീലിക്കുന്നത്. 2010-ലാണ് ഈ സംയുക്ത പരിശീലനത്തിന് തുടക്കം കുറിച്ചത്. അതിനു ശേഷം 2012 മുതൽ 15 വരെപരിശീലനം നടന്നിരുന്നില്ല. 2017-ൽ ഇന്ത്യയിൽ ജോധ്പുരിൽ വെച്ചായിരുന്നു പരിശീലനം. ഇത്തവണ അമേരിക്കയിലെ സീറ്റിലിൽവെച്ചാണ് വജ്രപ്രഹർ നടക്കുന്നത്.
Show Similar Question And Answers
QA->ഇന്ത്യയും ഏതു രാജ്യവും ചേർന്നാണ് സൂര്യകിരൺ എന്ന പേരിൽ സംയുക്ത സൈനികാഭ്യാസം സംഘടിപ്പിച്ചത്? ....
QA->ഇന്ത്യയും സിംഗപ്പൂരും ചേർന്നുള്ള സംയുക്ത നാവിക അഭ്യാസം?....
QA->ഇന്ത്യയും നേപ്പാളും ചേർന്നുള്ള സംയുക്ത പരിശീലന പരിപാടി?....
QA->ഇന്ത്യയും ഈജിപ്റ്റും ചേർന്നുള്ള സംയുക്ത സൈനിക പരിശീലനത്തിന്റെ പേര്?....
QA->NATO യിലെ ഏറ്റവും ചെറിയ അംഗരാജ്യവും സ്ഥിരം സൈന്യം ഇല്ലാത്ത ഏക രാജ്യവും ഏത് ?....
MCQ->വജ്രപ്രഹർ 2018 എന്നത് ഇന്ത്യയും ഏത് രാജ്യവും ചേർന്നുള്ള സൈനികാഭ്യാസമാണ്?....
MCQ->AL NAGAH 2019- ഇന്ത്യയും ഏത് രാജ്യവും ചേര്‍ന്നുള്ള സൈനികാഭ്യാസമാണ് ഇത്?....
MCQ->IMBAX 2017 എന്നത് ഇന്ത്യയും ഏത് രാജ്യവും ചേർന്നുള്ള സൈനിക അഭ്യാസത്തിന്റെ ചുരുക്കപ്പേരാണ്?....
MCQ->Nomadic Elephant 2017 എന്നത് ഇന്ത്യയും ഏത് രാജ്യവും ചേർന്നുള്ള സായുധസേനാ പരിശീലനമാണ്?....
MCQ->മാര്‍ച്ച് 27-ന് തുടങ്ങിയ MITRA SHAKTI VI ഇന്ത്യയും ഏത് അയല്‍ രാജ്യവും ചേര്‍ന്നുള്ള സംയുക്ത സൈനിക പരിശീലനമാണ്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution