1. സുപ്രിം കോടതിയിലെ പുതിയ ജഡ്ജിയായി കൊളീജിയം ശുപാർശ ചെയ്തിരിക്കുന്ന ഇന്ദു മൽഹോത്രയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? [Suprim kodathiyile puthiya jadjiyaayi koleejiyam shupaarsha cheythirikkunna indu malhothrayumaayi bandhappettu shariyaaya prasthaavana eth?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
സുപ്രിംകോടതി ജഡ്ജിയായി ശുപാർശ ചെയ്യപ്പെടുന്ന ആദ്യ അഭിഭാഷക
സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകയായ ഇന്ദു മൽഹോത്രയെയും ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ.എം. ജോസഫിനെയുമാണ് കൊളീജിയം സുപ്രിം കോടതിയിലെ പുതിയ ജഡ്മിമാരായി ശുപാർശ ചെയ്തിരിക്കുന്നത്. ആദ്യമായാണ് ഒരു അഭിഭാഷക നേരിട്ട് സുപ്രിംകോടതിയിൽ ജഡ്ജിയാവുന്നത്. ബാംഗ്ലൂർ സ്വദേശിയാണ്.