1. ഒറ്റ ബ്രാൻഡ് ചില്ലറ വിൽപ്പന മേഖലയിൽ സർക്കാരിന്റെ അനുമതിയില്ലാതെ നടത്താവുന്ന വിദേശ നിക്ഷേപത്തിന്റെ പരിധി എത്രയാക്കാനാണ് കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്? [Otta braandu chillara vilppana mekhalayil sarkkaarinte anumathiyillaathe nadatthaavunna videsha nikshepatthinte paridhi ethrayaakkaanaanu kendra manthrisabha theerumaanicchath?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    100 ശതമാനം
    ഒറ്റ ബ്രാൻഡ് ചില്ലറവിൽപ്പന മേഖലയിൽ സർക്കാർ അനുമതി വാങ്ങാതെ ഇതുവരെ നടത്താവുന്ന വിദേശ നിക്ഷേപം 49 ശതമാനമായിരുന്നു. ഇതാണ് 100 ശതമാനമാക്കിയത്. നിർമാണ മേഖലയിലും 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതിയുണ്ട്. എയർ ഇന്ത്യയിൽ 49 ശതമാനം വരെ വിദേശ നിക്ഷേപമാവാം.
Show Similar Question And Answers
QA->ഏക ബ്രാൻഡ് ‌ ചില്ലറ വ്യാപാര മേഖലയിൽ സർക്കാരിന്റെ മുൻക്കൂർ അനുവാദം കുടാതെ എത്ര ശതമാനം വിദേശ നിക്ഷേപമാണ് അനുവദിച്ചത് ?....
QA->ഇൻഷുറൻസ് മേഖലയിൽ 26 % നത്തിൽ നിന്ന് എത്ര ശതമാനമായാണ് വിദേശനിക്ഷേപ പരിധി ഉയർത്തിയത് ‌ ?....
QA->സിഗരറ്റിന്‍റെയും പുകയില ഉൽപ്പന്നങ്ങളുടേയും ചില്ലറ വില്പ്പന നിരോധിച്ച ആദ്യ സംസ്ഥാനം?....
QA->സിഗരറ്റിന് ‍ റെയും പുകയില ഉൽപ്പന്നങ്ങളുടേയും ചില്ലറ വില്പ്പന നിരോധിച്ച ആദ്യ സംസ്ഥാനം ?....
QA->കേരളത്തിലെ ഏ,റ്റവും ആയുസ്കുറഞ്ഞ മന്ത്രിസഭ കെ. കരുണാകരന്റെ നേതൃത്വത്തില്‍ 1977ല്‍ നിലവില്‍ വന്ന മന്ത്രിസഭയായിരുന്നു. എത്രകാലം ആ മന്ത്രിസഭ നിലനിന്നു?....
MCQ->ഒറ്റ ബ്രാൻഡ് ചില്ലറ വിൽപ്പന മേഖലയിൽ സർക്കാരിന്റെ അനുമതിയില്ലാതെ നടത്താവുന്ന വിദേശ നിക്ഷേപത്തിന്റെ പരിധി എത്രയാക്കാനാണ് കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്?....
MCQ->സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായ പരിധി എത്രയാക്കാനാണ് കേരള മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്?....
MCQ->ടെലികോം മേഖലയിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച പുതിയ FDI പരിധി എന്താണ്?....
MCQ->ബ്രാൻഡ് ഫിനാൻസ് 2022 ഗ്ലോബൽ 500 റിപ്പോർട്ട് അനുസരിച്ച് 2022 ൽ ലോകത്തിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡായി ഉയർന്നുവന്ന ബ്രാൻഡ് ഏതാണ് ?....
MCQ->കാന്താറിന്റെ ബ്രാൻഡ്‌സ് ഇന്ത്യ 2021 റിപ്പോർട്ട് അനുസരിച്ച് “സാങ്കേതിക വിഭാഗത്തിൽ” ഉടനീളം ഏത് ബ്രാൻഡാണ് ഇന്ത്യയിൽ ഏറ്റവും ലക്ഷ്യബോധമുള്ള ബ്രാൻഡുകളായി ഉയർന്നത്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution