1. ലോകപ്രശസ്ത ആശയവിനിമയ വേദിയായ ദി ഒക്സ്ഫഡ് യൂണിയനിൽ പ്രദർശിപ്പിച്ച ആദ്യ ഇന്ത്യൻ ചലച്ചിത്രമേത്? [Lokaprashastha aashayavinimaya vediyaaya di oksphadu yooniyanil pradarshippiccha aadya inthyan chalacchithrameth?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
പാഡ്മാൻ
നടൻ അക്ഷയ് കുമാറിന്റെ ഭാര്യയും നടിയും എഴുത്തുകാരിയുമായ ട്വിങ്കിൾ ഖന്ന നിർമിച്ച പാഡ്മാൻ ആർത്തവവും സ്ത്രീകളുടെ ആരോഗ്യവും പ്രമേയമാക്കുന്ന സിനിമയാണ്. ആർ.ബാൽക്കിയാണ് സംവിധാനം. ഉയർന്ന ഗുണമേന്മയിലും കുറഞ്ഞവിലയിലും ആർക്കും സ്വന്തമായി സാനിറ്ററി നാപ്കിനുകൾ നിർമിക്കാൻ കഴിയുമെന്ന് തെളിയിച്ച കോയമ്പത്തൂരിലെ അരുണാചലം മുരുകാനന്ദന്റെ പ്രവർത്തനങ്ങളാണ് സിനിമയ്ക്ക് വിഷയമായത്. അക്ഷയ്കുമാറാണ് നായകൻ.