1. 1896 ജൂലായ് 7-നു നടന്ന ഇന്ത്യയിലെ ആദ്യ സിനിമ പ്രദർശനത്തിൽ ലൂമിയർ സഹോദരന്മാർ പ്രദർശിപ്പിച്ച ആറ് നിശ്ശബ്ദ ഹ്രസ്വ ചിത്രങ്ങൾ ഏതെല്ലാം ? [1896 joolaayu 7-nu nadanna inthyayile aadya sinima pradarshanatthil loomiyar sahodaranmaar pradarshippiccha aaru nishabda hrasva chithrangal ethellaam ?]
Answer: ദി സീബാത്ത്, അറൈവൽ ഓഫ് എ ട്രെയിൻ, എഡെമോളിഷൻ, ലേഡീസ് ആൻഡ് സോൾജിയേഴ്സ് ഓൺ വീൽസ്, എൻട്രി ഓഫ് സിനിമാട്ടോഗ്രാഫി, ലീവിങ് ദി ഫാക്ടറി [Di seebaatthu, aryval ophu e dreyin, edemolishan, ledeesu aandu soljiyezhsu on veelsu, endri ophu sinimaattograaphi, leevingu di phaakdari]