1. അമ്മന്നൂർ മാധവ ചാക്യാർ പുരസ്കാരം ഏത് രംഗത്തെ മികവിനുള്ളതാണ്? [Ammannoor maadhava chaakyaar puraskaaram ethu ramgatthe mikavinullathaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
നാടകം
നാടകരംഗത്തെ സമഗ്രസംഭാവന പരിഗണിച്ച് കേരള സംഗീത നാടക അക്കാദമി നൽകുന്ന പുരസ്കാരമാണ് അമ്മന്നൂർ മാധവ ചാക്യാർ പുരസ്കാരം. മൂന്ന് ലക്ഷം രൂപയാണ് സമ്മാനത്തുക. 2018-ലെ പുരസ്കാരം സംവിധായകനും എഴുത്തുകാരനുമായ ഗിരീഷ് കാർണാടിന് ലഭിച്ചു.