1. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ 2017-ലെ ക്രിക്കറ്റർ ഒാഫ് ദി ഇയർ ആയി തിരഞ്ഞെടുത്തതാരെയാണ്? [Anthaaraashdra krikkattu kaunsil 2017-le krikkattar oaaphu di iyar aayi thiranjedutthathaareyaan?]

Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    വിരാട് കോലി
    ഏകദിന ക്രിക്കറ്റിലെ മികച്ച താരമായി ഐ.സി.സി. തിരഞ്ഞെടുത്തതും വിരാട് കോലിയെയാണ്. ഒാസ്ട്രേലിയയുടെ സ്റ്റീവൻ സ്മിത്താണ് ടെസ്റ്റ് ക്രിക്കറ്റിലെ മികച്ചതാരം.ടി-ട്വന്റിയിലെ മികച്ച താരം ഇന്ത്യയുടെ യൂസവേന്ദ്ര ചഹലാണ്. എമർജിങ് ക്രിക്കറ്റർക്കുള്ള പുരസ്കാരം പാകിസ്താന്റെ ഹസൻ അലിക്കാണ്.
Show Similar Question And Answers
QA->ഇന്ത്യയിലെ വനിതാ ക്രിക്കറ്റർ മാരുടെ സെലക്ഷൻ കമ്മിറ്റി ചെയർപേഴ്സൺ ആയി ബിസിസിഐ നിയമിച്ച മുൻ ക്രിക്കറ്റർ?....
QA->1940ൽ ടൈം മാസിക പേഴ്സൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തതാരെയാണ്....
QA->2017 ഓസ് ‌ കാർ - മികച്ച ഗാനം : സിറ്റി ഒാഫ് സ്റ്റാര് ‍ സ് , ചിത്രം....
QA->2021 ലെ ഐസിസി വനിതാ ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ട കായിക താരം?....
QA->’സ്പെഷൽ പോലീസ് എസ്ററാബ്ലിഷ്മെൻ്റ്’ ‘സെൻട്രൽ ബ്യൂറോ ഒാഫ് ഇൻവെസ്റ്റി​ഗേഷൻ’ എന്ന പേരിലേക്ക് പുനർനാമകരണം ചെയ്തതെന്ന് ? ....
MCQ->അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ 2017-ലെ ക്രിക്കറ്റർ ഒാഫ് ദി ഇയർ ആയി തിരഞ്ഞെടുത്തതാരെയാണ്?....
MCQ->ക്രിക്കറ്റ് മാസികയായ വിസ്ഡൻ 2017-ലെ ലീഡിങ് ക്രിക്കറ്റർ ഇന്‍ ദി വേൾഡായി തിരഞ്ഞെടുത്ത ഇന്ത്യൻ ക്രിക്കറ്റ് താരം?....
MCQ->2017-ലെ ഫിഫ ഫുട്ബോളർ ഒാഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടതാര്?....
MCQ->ഇന്ത്യ സമ്പൂർണ വിജയം നേടിയ ഇന്ത്യ -ശ്രീലങ്ക ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ മാൻ ഒാഫ് ദി സീരീസ് ആരാണ്?....
MCQ->ക്രിക്കറ്റ പിച്ചിന്‍റെ നീളം?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution