1. ക്രിക്കറ്റ് മാസികയായ വിസ്ഡൻ 2017-ലെ ലീഡിങ് ക്രിക്കറ്റർ ഇന്‍ ദി വേൾഡായി തിരഞ്ഞെടുത്ത ഇന്ത്യൻ ക്രിക്കറ്റ് താരം? [Krikkattu maasikayaaya visdan 2017-le leedingu krikkattar in di veldaayi thiranjeduttha inthyan krikkattu thaaram?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
വിരാട് കോലി
മികച്ച വനിതാ ക്രിക്കറ്റർക്കുള്ള വിസ്ഡൻ ബഹുമതി ഒാസ്ട്രേലിയയുടെ എല്ലിസ് പെറിക്കാണ്. വിസ്ഡന്റെ ലീഡിങ് ക്രിക്കറ്റർ ഇൻ ദി വേൾഡ് പുരസ്കാരം നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് വിരാട് കോലി. വീരേന്ദർ സെവാഗ് രണ്ട് തവണയും സച്ചിൻ ഒരു തവണയും ഈ പുരസ്കാരം നേടിയിട്ടുണ്ട്.