1. പ്രിതിക യാഷിനി കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ ശ്രദ്ധിക്കപ്പെട്ടത് ഏത് നേട്ടത്തിന്റെ പേരിലാണ്? [Prithika yaashini kazhinja divasangalil vaartthakalil shraddhikkappettathu ethu nettatthinte perilaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ഇന്ത്യയിലെ ആദ്യ ഭിന്നലിംഗ സബ് ഇൻസ്പെക്ടർ
    തമിഴ്നാട്ടിലെ സേലം സ്വദേശിയാണ്. ധർമപുരി ജില്ലയിലാണ് ആദ്യ നിയമനം ലഭിച്ചത്. 2016-ൽ തമിഴ്നാട് സർക്കാരിന്റെ സബ് ഇൻസ്പെക്ടർ സെലക്ഷനിൽ യാഷിനിയെ പ്രാഥമിക പരിശോധനയിൽ പുറത്താക്കിയിരുന്നു. കോടതി ഇടപെട്ടാണ് വീണ്ടും പരിഗണിച്ചത്.
Show Similar Question And Answers
QA->അമേരിക്കയിലെ സീറ്റിൽ സ്വദേശിയായ ഗാബിമാൻ എന്ന എട്ടുവയസ്സുകാരി വാർത്തകളിൽ ഇടം നേ ടിയത് അവളുടെ പക്ഷി സ്നേഹം ഒന്നുകൊണ്ടുമാത്രമല്ല . പതിവായി അവൾ ആഹാരം കൊടുക്കുന്ന പക്ഷികൾ , നിറമുള്ള കല്ലുകളും , കുപ്പിവളകളും , ബട്ടണുകളും , തുണികഷണങ്ങളും തിരികെ സമ്മാനമായി അവൾക്ക് നൽകുന്നതുകൊണ്ടും കൂടിയാണ് . ഏത് പക്ഷികളാണ് അവളുടെ കൂട്ടുകാർ ?....
QA->കറുത്തവാവ്; വെളുത്തവാവ് ദിവസങ്ങളിൽ ഉണ്ടാകുന്ന വേലികൾ അറിയപ്പെടുന്നത് ഏതുപേരിൽ?....
QA->കറുത്തവാവ്, വെളുത്തവാവ് ദിവസങ്ങളിൽ ഉണ്ടാകുന്ന വേലികൾ അറിയപ്പെടുന്നത് ഏതുപേരിൽ? ....
QA->പൗർണമിയും അമാവാസി ദിവസങ്ങളിൽ വേലിയേറ്റത്തെ അറിയപ്പെടുന്നത്❓?....
QA->സാധാരണ ദിവസങ്ങളിൽ എത്ര പ്രാവശ്യമാണ് വേലിയേറ്റവും വേലിയിറക്കവും സംഭവിക്കുന്നത്❓?....
MCQ->പ്രിതിക യാഷിനി കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ ശ്രദ്ധിക്കപ്പെട്ടത് ഏത് നേട്ടത്തിന്റെ പേരിലാണ്?....
MCQ->താഴെപ്പറയുന്ന ഏത് നേട്ടമാണ് വയനാട്ടുകാരനായ തോന്നക്കൽ ഗോപിയെ കഴിഞ്ഞ ദിവസങ്ങളിൽ ശ്രദ്ധേയനാക്കിയത്?....
MCQ->കഴിഞ്ഞ ദിവസങ്ങളിൽ ശ്രീലങ്ക, ബംഗ്ലാദേശ്, ഒഡിഷ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്കും നാശനഷ്ടങ്ങൾക്കും കാരണമായ ചുഴലിക്കാറ്റിന്റെ പേര്?....
MCQ->അമേരിക്കയിലെ സീറ്റിൽ സ്വദേശിയായ ഗാബിമാൻ എന്ന എട്ടുവയസ്സുകാരി വാർത്തകളിൽ ഇടം നേ ടിയത് അവളുടെ പക്ഷി സ്നേഹം ഒന്നുകൊണ്ടുമാത്രമല്ല . പതിവായി അവൾ ആഹാരം കൊടുക്കുന്ന പക്ഷികൾ , നിറമുള്ള കല്ലുകളും , കുപ്പിവളകളും , ബട്ടണുകളും , തുണികഷണങ്ങളും തിരികെ സമ്മാനമായി അവൾക്ക് നൽകുന്നതുകൊണ്ടും കൂടിയാണ് . ഏത് പക്ഷികളാണ് അവളുടെ കൂട്ടുകാർ ?....
MCQ->ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ഡോക് ലാം ഇന്ത്യയുടെ ഏത് സംസ്ഥാനത്തിന് സമീപമുള്ള പ്രദേശമാണ്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution