1. കഴിഞ്ഞ ദിവസങ്ങളിൽ ശ്രീലങ്ക, ബംഗ്ലാദേശ്, ഒഡിഷ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്കും നാശനഷ്ടങ്ങൾക്കും കാരണമായ ചുഴലിക്കാറ്റിന്റെ പേര്? [Kazhinja divasangalil shreelanka, bamglaadeshu, odisha ennividangalil kanattha mazhaykkum naashanashdangalkkum kaaranamaaya chuzhalikkaattinte per?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
മോറ(Mora)
ബംഗാൾ ഉൾക്കടലിന്റെ കിഴക്ക്-മധ്യ ഭാഗത്തായി രൂപംകൊണ്ട മോറ സൈക്ലോൺ ശ്രീലങ്കയിലും ബംഗ്ലാദേശിലുമാണ് കനത്ത നാശം വിതച്ചത്.
ബംഗാൾ ഉൾക്കടലിന്റെ കിഴക്ക്-മധ്യ ഭാഗത്തായി രൂപംകൊണ്ട മോറ സൈക്ലോൺ ശ്രീലങ്കയിലും ബംഗ്ലാദേശിലുമാണ് കനത്ത നാശം വിതച്ചത്.