ഫെതായ്
ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ ഡിസംബര്‍ 13-ന് രൂപം കൊണ്ട ഫെതായ് ചുഴലിക്കാറ്റ് ഡിസംബര്‍ 17-ന് ആന്ധ്രയിലെ കാക്കിനടയിലാണ്തീരംതൊട്ടത്. ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്‍ഡ്, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളിലാണ് ഫെതായ് ബാധിച്ചത്. മണിക്കൂറില്‍ 100 കിലോമീറ്ററായിരുന്നു കാറ്റിന്റെ ശരാശരി വഗം.