1. ഇരുപത്തിമൂന്നാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനുള്ള രജത ചകോരം നേടിയതാര്? [Irupatthimoonnaamathu kerala anthaaraashdra chalacchithra melayil mikaccha samvidhaayakanulla rajatha chakoram nediyathaar?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ലിജോ ജോസ് പെല്ലിശ്ശേരി
ഈ.മ.യൗ എന്ന മലയാള ചിത്രത്തിന്റെ സംവിധാനത്തിനാണ് ലിജോ ജോസ് പെല്ലിശ്ശേരിക്ക് രജത ചകോരം ലഭിച്ചത്. മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ഇറാനിയന്‍ ചിത്രം ഡാര്‍ക്ക് റൂമിനാണ്. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയക്ക് ലഭിച്ചു. മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം ഹിന്ദി സംവിധായികയായ അനാമിക ഹസ്‌കര്‍ നേടി.