1. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ചനടനുള്ള രജത മയൂര പുരസ്‌കാരം നേടിയതാര്? [Gova anthaaraashdra chalacchithra melayil mikacchanadanulla rajatha mayoora puraskaaram nediyathaar?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ചെമ്പന്‍ വിനോദ്
ഈ മ യൗവിലെ അഭിനയത്തിനാണ് ചെമ്പന്‍ വിനോദിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. ഈ ചിത്രത്തിന്റെ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിക്ക് മികച്ച സംവിധായകനുള്ള രജതമയൂരവും ലഭിച്ചു. ഗോവ അന്താരാഷ്ട്ര രാജ്യാന്തര ചലച്ചിത്രമേളയില്‍ ആദ്യമായാണ് ഒരു മലയാളി നടന് രജത മയൂരം ലഭിക്കുന്നത്. യുക്രൈന്‍-റഷ്യന്‍ ചിത്രമായ ഡോണ്‍ബോസിനാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം. മികച്ച നടിക്കുള്ള രജത മയൂരം വെന്‍ ദി ട്രീസ് ഫോള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് അനസ്തസ്യ പുസ്‌തോവിച്ചിന് ലഭിച്ചു.