1. നാസയുടെ ഇന്‍സൈറ്റ് പേടകം ഏത് ഗ്രഹത്തെക്കുറിച്ച് പഠിക്കാനാണ് വിക്ഷേപിച്ചത്? [Naasayude insyttu pedakam ethu grahatthekkuricchu padtikkaanaanu vikshepicchath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ചൊവ്വ
2018 മേയ് 5-നാണ് നാസ ഇന്‍സൈറ്റ് പേടകം വിക്ഷേപിച്ചത്. നവംബര്‍ 27-ന് ചൊവ്വയുടെ പ്രതലത്തിലിറങ്ങി. 54.8 കോടി കിലോമീറ്റര്‍ ദൂരമാണ് ഇതിനിടയില്‍ ഇന്‍സൈറ്റ് പിന്നിട്ടത്. 360 കിലോഗ്രാമാണ് ഇന്‍സൈറ്റ് പേടകത്തിന്റെ ഭാരം.