1. കേരളത്തിലെ പ്രളയത്തിനിടയില്‍ സാഹസിക രക്ഷാപ്രവര്‍ത്തനം നടത്തിയതിന് വിജയ് വര്‍മ, പി.രാജ്കുമാര്‍ എന്നിവര്‍ക്ക് ലഭിച്ച പുരസ്‌കാരമേത്? [Keralatthile pralayatthinidayil‍ saahasika rakshaapravar‍tthanam nadatthiyathinu vijayu var‍ma, pi. Raajkumaar‍ ennivar‍kku labhiccha puraskaarameth?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ഏഷ്യന്‍ ഓഫ് ദ ഇയര്‍
    ആലുവ സ്വദേശിയും പൂര്‍ണ ഗര്‍ഭിണിയുമായ സാജിതയെ മഹാപ്രളയത്തിനിടയില്‍ കെട്ടിടത്തിനു മുകളില്‍നിന്ന് ഹെലിക്കോപ്റ്ററില്‍ സാഹസികമായി രക്ഷപ്പെടുത്തിയതുള്‍പ്പെടെയുള്ള സാഹസിക രക്ഷാപ്രവര്‍ത്തനത്തിനാണ് നാവികസേനാ രക്ഷാസംഘത്തലവനും മലയാളിയുമായ കമാന്‍ഡര്‍ വിജയ് വര്‍മയ്ക്കും ക്യാപ്റ്റന്‍ പി. രാജ്കുമാറിനും ഏഷ്യന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ലഭിച്ചത്. ദ സ്‌ട്രെയ്റ്റ്‌സ് ടൈംസ് ഡെയ്‌ലിയാണ് എല്ലാ വര്‍ഷവും ഈ പുരസ്‌കാരം നല്‍കുന്നത്. ഇത്തവണ ദുരന്ത നിവാരണത്തിനാണ് പുരസ്‌കാരം നല്‍കിയത്. കേരളത്തിലെ പ്രളയ രക്ഷാ പ്രവര്‍ത്തനമുള്‍പ്പെടെ അഞ്ച് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇത്തവണ പുരസ്‌കാരം നല്‍കിയത്.
Show Similar Question And Answers
QA->പത്ര പ്രവർത്തനം നടത്തിയതിന് പേരിൽ തടവ് അനുഭവിക്കേണ്ടി വന്ന ആദ്യ ഇന്ത്യക്കാരൻ?....
QA->1921 – ൽ വെയിൽസ് രാജകുമാരന്റെ ഇന്ത്യ സന്ദർശനത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയതിന് നെഹ്റുവിന് ലഭിച്ച ശിക്ഷ എന്തായിരുന്നു?....
QA->ഹിന്ദി ഭാഷയിലെ സാഹിത്യകൃതികൾക്കായി 1991ൽ കെ.കെ. ബിർലാ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരമേത്? ....
QA->സാഹിത്യരംഗത്തെ മികവിന് പശ്ചിമബംഗാൾ സർക്കാർ നൽകുന്ന പ്രധാന പുരസ്‌കാരമേത്? ....
QA->ഹിന്ദി ഭാഷയിലെ സഞ്ചാരസാഹിത്യകൃതികൾക്കായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഏർപ്പെടുത്തിയിട്ടുള്ള പുരസ്‌കാരമേത്? ....
MCQ->കേരളത്തിലെ പ്രളയത്തിനിടയില്‍ സാഹസിക രക്ഷാപ്രവര്‍ത്തനം നടത്തിയതിന് വിജയ് വര്‍മ, പി.രാജ്കുമാര്‍ എന്നിവര്‍ക്ക് ലഭിച്ച പുരസ്‌കാരമേത്?....
MCQ->ഇനിപ്പറയുന്നവയിൽ ആരാണ് കേരളത്തിലെ സാഹസിക ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടത്?....
MCQ->2020-ലെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം രണ്ട്‌ വനിതാ ശാസ്ത്രജ്ഞരായ ഇമ്മാനുവേല്‍ കാര്‍പ്പെന്റിയര്‍ (Emmanualle Charpentier) ജന്നിഫര്‍ എ. ദൗഡ്ന(Jennifer A Doudn എന്നിവര്‍ക്കാണ്‌ ലഭിച്ചത്‌. ഇവര്‍ക്ക്‌ ഈ പുരസ്കാരം ലഭിക്കാന്‍ സഹായിച്ച കണ്ടെത്തല്‍ /നേട്ടം എന്താണ്‌ ?....
MCQ->2020-ലെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം രണ്ട്‌ വനിതാ ശാസ്ത്രജ്ഞരായ ഇമ്മാനുവേല്‍ കാര്‍പ്പെന്റിയര്‍ (Emmanualle Charpentier) ജന്നിഫര്‍ എ. ദൗഡ്നJennifer A Doudn എന്നിവര്‍ക്കാണ്‌ ലഭിച്ചത്‌. ഇവര്‍ക്ക്‌ ഈ പുരസ്കാരം ലഭിക്കാന്‍ സഹായിച്ച കണ്ടെത്തല്‍ /നേട്ടം എന്താണ്‌ ?....
MCQ->കേന്ദ്ര ഹൗസിങ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്‌സ് മന്ത്രാലയത്തിന്റെ 2019-ലെ സ്വച്ഛതാ പുരസ്‌കാരങ്ങളില്‍ സ്റ്റാറ്റിയൂട്ടറി ടൗണ്‍ വിഭാഗത്തില്‍ പുരസ്‌കാരം നേടിയ കേരളത്തിലെ നഗരസഭ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution