1. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള സംസ്ഥാനമേത്? [Inthyayil ettavum kooduthal anthaaraashdra vimaanatthaavalangalulla samsthaanameth?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
കേരളം
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം 2018 ഡിസംബര്‍ 9-ന് ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ എണ്ണം നാലായി. തിരുവനന്തപുരം, കൊച്ചി, കാലിക്കറ്റ് എന്നിവയാണ് കേരളത്തിലെ മറ്റ് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍. മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള തമിഴ്‌നാടാണ് എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്.